ദാമ്പത്യ ജീവിതത്തിൽ സമാധാനവും സ്നേഹവും നിലനിൽക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഭാര്യ ക്ക് സാമ്പത്തിക ബന്ധത്തിൽ പ്രത്യേകിച്ചും താല്പര്യം ഇല്ല.. കുട്ടികളായ ശേഷം നമ്മളെ യാതൊരു വിധത്തിലും പരിഗണിക്കുന്നില്ല.. ഭാര്യയെ പാട്ടിലാക്കാൻ എന്താണ് കുറച്ച് കുറുക്കുവഴി കൾ ഉള്ളത്.. അതായത് ഈ സ്ത്രീകളെ കയ്യിലെടുക്കാൻ അല്ലെങ്കിൽ അവരുടെ ഇഷ്ടം സമ്പാദിക്കാൻ എന്താണ് വഴി.. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവർക്ക് പലവിധത്തിലുള്ള ടെൻഷൻസ് അല്ലെങ്കിൽ സ്ട്രെസ്സ് പോലുള്ളവ കഴിഞ്ഞ വീട്ടിലെത്തുമ്പോൾ സെക്സ് എന്ന് പറയുന്ന റിലാക്സ് ആയ രീതികൾ പലപ്പോഴും സ്ത്രീകളെ അത് അതുപോലെ ഫീൽ ചെയ്തിട്ടില്ലെങ്കിൽ കുടുംബ ജീവിതം താറുമാറാവാൻ സാധ്യതയുണ്ട്..

അല്ലെങ്കിൽ പലതരത്തിലുള്ള കോംപ്ലിക്കേഷനുകളിലേക്ക് പോകുന്ന ഒരു കാഴ്ച കാണേണ്ടിവരും.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷൻ വന്നു കയറുമ്പോൾ തന്നെ കലം പോലെ വീർപ്പിച മുഖവും . മറ്റ് വിയർപ്പ് ഗന്ധവും എല്ലാം പുരുഷന് താല്പര്യമില്ലാതാക്കും.. പക്ഷേ ഇവർ പുറത്തു പോകുന്ന സമയത്ത് സുഗന്ധദ്രവങ്ങളും പട്ടുസാരികളും ഒക്കെ ധരിച്ചു കൊണ്ടായിരിക്കും പോകുന്നത്.. അപ്പോൾ സ്ത്രീകളെ എങ്ങനെയാണ് നമുക്ക് കൂടുതൽ കെയർ ചെയ്യാൻ സാധിക്കുക.. അവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന് നമ്മൾ തന്നെ ചിന്തിക്കേണ്ടതായിട്ടുണ്ട്.. പുരുഷന്മാരുടെ ശരീരം അല്ലെങ്കിൽ ശക്തി ഒന്നുമല്ല ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായുള്ളത്..

പലപ്പോഴും പുരുഷന്മാരുടെ സിക്സ് പാക്ക് ബോഡി എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വെറുപ്പ് ഉണ്ടാക്കുന്ന ഒന്നാണ്.. അപ്പോൾ പിന്നെ സ്ത്രീകൾക്ക് എന്താണ് ശരിക്കും വേണ്ടത്.. വളരെ സിമ്പിൾ ആയിട്ടുള്ള ഒന്ന് രണ്ട് മാർഗങ്ങൾ ഉണ്ട് അതിന്.. ജസ്റ്റ് ഒരു ഹഗ്ഗ് കൊടുക്കുക.. അതായത് നിങ്ങളുടെ ഉള്ളിലുള്ള ശരിക്കുമുള്ള ആത്മാർത്ഥമായി സ്നേഹം മുഴുവൻ എടുത്ത് ഒരു ഹഗ് കൊടുക്കുക.. ഇത് രാവിലെയും വൈകുന്നേരവും ശീലമാക്കുക.. ഇത്തരത്തിലുള്ള ഒരു ഒറ്റമൂലി കൊണ്ട് തന്നെ സ്ത്രീകൾക്ക് ഉണ്ടാകുന്ന പലതരം പ്രശ്നങ്ങളും പെട്ടെന്ന് തന്നെ മാറിപ്പോകുന്നത് നമുക്ക് കാണാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *