ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. എന്താണ് പി സി ഒ എസ്.. എന്താണ് ഇതിന് കാരണം.. പിസിഒ എസ് അഥവാ പോളി സിസ്റ്റിക് ഓവറിയൻ ഡിസീസസ് ആണ് ഇന്ന് ഏറ്റവും കൂടുതൽ പെൺകുട്ടികളെയും സ്ത്രീകളെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നം.. ക്രമം തെറ്റിയുള്ള ആർത്തവം അതുപോലെ തന്നെ അമിതമായിട്ടു ഉണ്ടാവുന്ന രക്തസ്രാവം.. അതുപോലെ അമിതമായി ഉണ്ടാകുന്ന രോമവളർച്ച.. അമിതവണ്ണം.. സ്കിന്നിൽ ഉണ്ടാകുന്ന കറുപ്പ് നിറം അതുപോലെതന്നെ മുടികൊഴിച്ചിൽ കഷണ്ടി തുടങ്ങി വന്ധ്യതയും ഫാറ്റി ലിവറും പ്രമേഹവും പ്രഷറും തൈറോയ്ഡ് പ്രോബ്ലംസ് അതുപോലെ മാനസികരോഗങ്ങൾ..
ഹൃദ്രോഗങ്ങൾ അതുപോലെ ക്യാൻസർ തുടങ്ങിയ രോഗങ്ങളെല്ലാം അതിന്റെ ഭാഗമായി കാലക്രമേണ ഉണ്ടാകാൻ സാധ്യതയുള്ളതാണ്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് പിസിഒഎസ് എന്ന് മനസ്സിലാക്കാം.. ഇത്തരം ഒരു രോഗം വരാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്.. അതുപോലെതന്നെ കൗമാരപ്രായക്കാരായ കുട്ടികളിൽ ഇത്തരം ഒരു പ്രശ്നം കൂടാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്.. എങ്ങനെയാണ് നമുക്കിത് പ്രതിരോധിക്കാൻ സാധിക്കുക അല്ലെങ്കിൽ ഇതിൽ നിന്നും മോചനം നേടാൻ കഴിയുക.. അതുപോലെതന്നെ ഇത്തരം രോഗാവസ്ഥ തുടർന്നു പോയാൽ ഉണ്ടാകാവുന്ന അപകട സാധ്യതകൾ എന്തെല്ലാം..
തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സ്ത്രീകൾക്കും അതുപോലെ പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്കും ഒരു വ്യക്തമായ ധാരണ ഉണ്ടാവണം.. എങ്കിൽ മാത്രമേ ഈ തലമുറയിലുള്ള സ്ത്രീകളെ മാത്രമല്ല വരും തലമുറയിലെ കുട്ടികളെ പോലും പ്രതികൂലമായി ബാധിക്കാവുന്ന എത്ര ആരോഗ്യപ്രശ്നത്തിൽ നിന്നും നമുക്ക് മോചനം നേടാൻ കഴിയുകയുള്ളൂ.. ഇതിനെ നമ്മൾ പിസിഒഡി അതുപോലെ പിസിഒഎസ് എന്നും പറയാറുണ്ട്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് പിസിഒഡി അതുപോലെ എന്താണ് എന്നതിന്റെ വ്യത്യാസങ്ങളെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..