ഹാർട്ട് സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്നും പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെൽത്ത് ഡ്രിങ്ക്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഹാർട്ട് അറ്റാക്ക്.. സ്ട്രോക്ക്.. കാർഡിയോ കറസ്റ്റ്.. തുടങ്ങിയ പലവിധ പ്രശ്നങ്ങളെ കുറിച്ചും നമുക്ക് അറിയാം.. ഏറ്റവും കൂടുതൽ പേടിപ്പിക്കുന്ന ഒരു സംഭവമാണ് ഈ ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് ഒക്കെ.. കാരണം ഒരു കുഴപ്പവുമില്ലാതെ നല്ലോണം ജോലി ചെയ്തിരുന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഹാർട്ട് അറ്റാക്ക് മൂലം മരണമടയുന്ന കഥ നമ്മൾ നേരിട്ടും മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ടാവും.. ഇത്തരം ആളുകൾക്ക് അത് പ്രിവന്റ് ചെയ്യാൻ ആയിട്ടുള്ള ഹെൽത്ത് ഡ്രിങ്ക് ആണ്..

ആളുകൾക്ക് ഇതിനെക്കുറിച്ച് എല്ലാം ഭയങ്കരമായ പേടിയുണ്ട്.. ജനറ്റിക് ഹിസ്റ്ററി അതുപോലെ ആൽക്കഹോൾ സ്മോക്കിംഗ് പോലുള്ള മറ്റു റിസ്ക് ഫാക്ടർസ് ഉള്ളവർ.. അതുപോലെ കൊളസ്ട്രോള് ഹൈപ്പർടെൻഷൻ അതുപോലുള്ള പ്രശ്നമുള്ളവർ.. 50 വയസ്സ് കഴിഞ്ഞിട്ടുള്ള ആളുകൾ.. മെനോപോസിന് ശേഷമുള്ള സ്ത്രീകൾ.. മറ്റ് ഒബിസിറ്റി എക്സസൈസ് തീരെ ഇല്ലാത്ത ആളുകൾ ഇതെല്ലാം ഇതിൻറെ റിസ്ക് ഫാക്ടർസ് തന്നെയാണ്..

ഇത്തരക്കാർക്കും മരുന്നുകൾ കഴിക്കാൻ പൊതുവെ മടിയാണ് എങ്കിൽ പോലും മരുന്നുകൾ കഴിച്ചുകൊണ്ട് തന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ഹെൽത്ത് റിസ്ക് ഫാക്ടർസ് ഇല്ലാത്ത ആളുകൾക്ക് പോലും വളരെ ആരോഗ്യകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പാനീയമാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.. പലപ്പോഴും ആലോചിക്കും അലോപ്പതി ഡോക്ടർ തന്നെ മരുന്നുകൾ കഴിക്കേണ്ട എന്നും പറയുന്നുണ്ട്.. എന്തുകൊണ്ട് ഈ ഹെൽത്ത് ഡ്രിങ്കിനെ കുറിച്ചും ഭക്ഷണത്തെക്കുറിച്ച് ഒക്കെ പറയുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *