ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നു പരിശോധനക്കായി ഹോസ്പിറ്റലിൽ വരുന്ന ജോയിൻറ് പെയിൻ എന്ന പ്രശ്നത്തിലെ 70 ശതമാനവും പ്രധാനപ്പെട്ട ഒരു കേസ് ആണ് ബാക്ക് പെയിൻ അഥവാ നടുവേദന എന്നു പറയുന്നത്.. ഇന്ന് നടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങൾ.. അവയുടെ പരിഹാരമാർഗങ്ങൾ.. അതുപോലെ അവ വരാതിരിക്കാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. ആദ്യമായി നടുവ് വേദന എത്ര തരം ഉണ്ട് എന്ന് നമുക്ക് പരിശോധിക്കാം.. അതിൽ ആദ്യത്തേത് അക്യൂട്ട് ബാക്ക് പെയിൻ.. അതായത് വെറും മൂന്നാഴ്ചക്കുള്ളിൽ വരുന്ന വളരെ പെട്ടെന്ന് തന്നെ സംഭവിക്കുന്ന ബാക്ക് പെയിൻ..
ഇതിന് ഒരുപാട് കാരണങ്ങളുണ്ട് അത് നമുക്ക് വിശദമായി പരിശോധിക്കാം.. വളരെ പെട്ടെന്ന് വരുന്ന ബാക്ക് പെയിൻ ആണ് നമ്മൾ അക്യൂട്ട് ബാക്ക് പെയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.. രണ്ടാമത്തെ ബാക്ക് പെയിനാണ് സബ് അക്യൂട്ട് ബാക്ക് പെയിൻ.. അതായത് മൂന്നു മുതൽ 12 ആഴ്ച വരെ അതായത് ഒന്നരമാസം അല്ലെങ്കിൽ രണ്ടുമാസം വരെ കാലയളവ് ഉള്ള ബാക്ക് പെയിൻ ആണ് സബ് അക്യൂട്ട് ബാക്ക് പെയിൻ എന്നുപറയുന്നത്.. മൂന്നാമത്തെ കാരണം 12 ആഴ്ചക്ക് മുകളിലുള്ള ബാക്ക് പെയിൻ ആണ് നമ്മൾ ക്രോണിക് ബാക്ക് പെയിൻ എന്നുപറയുന്നത്.. ഈ മൂന്ന് തരത്തിലാണ് ബാക്ക് പെയിൻ നമ്മൾ തരംതിരിച്ചിരിക്കുന്നത്..
ഇനി നമുക്ക് ബാക്ക് പെയിൻ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. ബാക്ക് പെയിൻ പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് ഇന്നത്തെ മെക്കാനിക്കൽ കാരണമാണ് അതായത് ഒരു 70 ശതമാനം ബാക്ക് പെയിനും പറയുന്നത് മെക്കാനിക്കൽ കാരണമാണ്.. രണ്ടാമത്തെ കാരണമായി പറയുന്നത് സഡൻലി ഉള്ള ലൈഫ് സ്റ്റൈലാണ്.. മൂന്നാമത്തെ ഒരു പ്രധാന കാരണമായി പറയുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന വൈറ്റ് ഡിസ്ചാർജ് ആണ്.. ഈ പറഞ്ഞ മൂന്ന് കാരണങ്ങളും നമുക്ക് ആദ്യം വിശദമായി ഓരോന്നായി പരിശോധിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..