ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്കായി ഒരു രോഗി വരുമ്പോൾ നമ്മൾ ആദ്യം നമ്മുടെ കണ്ണുകൊണ്ട് ഒരു എക്സാമിനേഷൻ ആണ് നടക്കാറുള്ളത്.. ആ എക്സാമിനേഷനിൽ നമുക്ക് മനസ്സിലാകുന്ന കാര്യമാണ് രോഗിക്ക് ആസ്ത്മ പ്രശ്നം ഉണ്ടോ.. ഉറക്കക്കുറവ് ഉണ്ടോ.. അതുപോലെതന്നെ വെള്ളം കുടിക്കുന്നത് കുറവുണ്ടോ.. അതുപോലെ ലിവർ പ്രോബ്ലംസ് വല്ലതും ഉണ്ടോ.. തുടങ്ങിയ കാര്യങ്ങളെല്ലാം.. ഇതിൽ നമ്മൾ ഇന്ന് പ്രധാനമായും സംസാരിക്കാൻ പോകുന്ന ഒരു വിഷയം ആസ്മാ ആണ്.. നോർമലി എന്താണ് ആസ്മയുടെ കേസിൽ ഉണ്ടാവുക നന്നായി ശ്വാസം കിട്ടാതെ ഉള്ള ഒരു ബുദ്ധിമുട്ട് അതുപോലെതന്നെ തലവേദന.. ക്ഷീണം അതുപോലെ ഉറക്കക്കുറവ്..
ശരീരത്തിന് ഉണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകൾ ഇത്തരം ലക്ഷണങ്ങളാണ് പൊതുവെ ആസ്മയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നതും ആസ്മയവുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ശ്വാസംമുട്ട് വലിവ് എന്നൊക്കെ പറയുന്ന നമ്മളിൽ പലരും ഇതു മൂന്നും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. അപ്പോൾ എന്താണ് ഈ ആസ്മ എന്ന് പറയുന്നത്.. നമ്മുടെ ശ്വാസകോശത്തിലേക്ക് ഓക്സിജൻ കൊണ്ടുപോകുന്ന വഴികളിൽ ഒക്കെ കഫം വന്നു നിറയുന്ന ഒരു അവസ്ഥ.. വഴി തടഞ്ഞു കഴിഞ്ഞാൽ ശ്വാസകോശത്തിൽ ആണെങ്കിലും അല്ലാത്ത സ്ഥലത്താണെങ്കിലും ഉണ്ടാകുന്ന പ്രോബ്ലംസ് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഇങ്ങനെ ബ്ലോക്ക് ആയി ഓക്സിജൻ കിട്ടാതെ ഇരിക്കുമ്പോൾ ആരോഗ്യയുടെ അവസ്ഥ പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ..
പിന്നീട് ആരോഗ്യക ചുമ വരും അല്ലെങ്കിൽ വലിവ് അനുഭവപ്പെടാം.. അതുപോലെ ശ്വാസംമുട്ടൽ വരാൻ തലവേദനകൾ വരാം.. ഉറക്കമില്ലായ്മ അതുപോലെ രാത്രി എഴുന്നേറ്റ് ഇരിക്കുക.. വായ തുറന്നു വെച്ച് ഉറങ്ങുക ഇതെല്ലാം കൂടുതൽ കാണുന്നത് രണ്ടുതരം ആളുകളിലാണ്.. അതായത് കുറച്ചു പ്രായമായ ആളുകളിലും അതുപോലെ കുട്ടികളിലും കണ്ടുവരുന്നത്.. ഇവരിലാണ് ഇത്തരമൊരു ബുദ്ധിമുട്ടുകൾ വരുന്നത്.. ഒരു ആസ്മാ രോഗി തീർച്ചയായും പരിശോധനയ്ക്ക് വന്ന ഇരിക്കുകയാണെങ്കിൽ അവരുടെ അടുത്ത് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ എന്തായാലും ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…