രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ഇല്ലാതാവാനുള്ള പരിഹാരമാർഗങ്ങൾ.. ബ്ലോക്കുകൾ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ സമൂഹത്തിൽ പൊതുവേ കാണുന്ന ഒരു പ്രശ്നമാണ് വിവിധ പ്രായഭേദമന്യേയുള്ള ആളുകളിൽ കണ്ടുവരുന്ന ഹാർട്ടറ്റാക്ക് അല്ലെങ്കിൽ കുഴഞ്ഞുവീണു മരിക്കുക.. അതുപോലെ സ്ട്രോക്ക് വരിക അതായത് ഒരുവശം തളർന്നു പോകുക.. ഇങ്ങനെയൊക്കെയുള്ള പല ബുദ്ധിമുട്ടുകളും പ്രായഭേദമന്യേ ഇന്ന് നാട്ടിൽ കണ്ടുവരുന്നുണ്ട്.. എന്തുകൊണ്ട് ഇത്തരമൊരു പ്രശ്നം വരുന്നത്.. ഇത്തരം പ്രശ്നങ്ങൾ വരാനുള്ള കാരണങ്ങളിൽ ഒന്ന് നമ്മുടെ രക്തക്കുഴലുകളിൽ വരുന്ന ഡിപ്പോസിറ്റ് ആണ്.. അല്ലെങ്കിൽ രക്തക്കുഴലുകളുടെ വ്യാപ്തം കുറയുക എന്നുള്ളതാണ്.. എന്തൊക്കെ കാരണങ്ങൾ കൊണ്ട് രക്തക്കുഴലുകൾക്ക് സങ്കോചം ഉണ്ടാവാം..

അതിൽ പ്രധാനപ്പെട്ട ഒരു കാരണം നമ്മൾ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്ന എൽഡിഎൽ കൊളസ്ട്രോളിൽ വരുന്ന ഓക്സിലേഷൻ ആണ് അതായത് ഓക്സീകരണം ആണ്.. അത് എൽഡിഎൽ ഡിപ്പോസിഷനും അതുകൊണ്ട് ഉണ്ടാകുന്ന ഓക്സിലേഷനും ഒന്നാമത്തെ പ്രധാന കാരണമാണ്.. രണ്ടാമത്തെ കാരണം ശരീരത്തിലെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കാൽസ്യം ഡിപ്പോസിഷൻ ആണ്.. മൂന്നാമത്തെ കാരണമായി പറയുന്നത് യൂറിക്കാസിഡ് ഡിപ്പോസിഷൻ ആണ്.. നാലാമത്തെ ഒരു പ്രധാനപ്പെട്ട കാരണം നമ്മുടെ ഹെവി മെറ്റൽസിന്റെ ഡെപ്പോസിറ്റ് ആണ്..

ഈ ഹെവി മെറ്റൽസ് ഒക്കെ ഡെപ്പോസിറ്റ് ആയിക്കഴിഞ്ഞാൽ ഉണ്ടാകുന്ന രക്തക്കുഴലുകൾ സങ്കോചം ഹീലിയേഷൻ തെറാപ്പി എന്നൊക്കെ പറഞ്ഞു നമ്മളെല്ലാവരും ഇത് കേട്ടിട്ടുണ്ടാവും.. ഇതിൽ നല്ല റിസൾട്ട് വരുന്നത് ഈ പറയുന്ന ഹെവി മെറ്റൽസ് അടിഞ്ഞു കൂടിയിട്ടുള്ള ഇത്തരം ബ്ലോക്കുകളിലാണ്.. സാധാരണ കാൽസ്യം ഡിപ്പോസിറ്റ് ഒക്കെ ഒരു പ്രായം അല്ലെങ്കിൽ ഒരു പരിധിവരെ കഴിഞ്ഞു കഴിഞ്ഞാൽ മിക്ക ആളുകളിലും അത് വരാം..

പ്രായം കൂടുന്നതനുസരിച്ച് രക്തക്കുഴലുകളിൽ മാത്രമല്ല കാൽസ്യം ഡെപ്പോസിഷൻ ഉണ്ടാവുക.. മറിച്ച് നമ്മുടെ ജോയിന്റുകളിൽ ഇത് ഉണ്ടാവും അതുപോലെ നമ്മുടെ കണ്ണുകളിൽ ഉണ്ടാവാം.. പക്ഷേ ഇത്തരം പ്രായമില്ലാത്ത ചെറുപ്പക്കാരിൽ പോലും കാൽസ്യം ഡെപ്പോസിഷൻ വരാറുണ്ട്.. എന്തുകൊണ്ടാണ് ഇത്തരം ചെറുപ്പക്കാരിൽ കാൽസ്യം ഡെപ്പോസിഷൻ വരുന്നത്.. അതിലെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് ഒരു വൈറ്റമിൻ ഡെഫിഷ്യൻസി ആണ്.. ആ വൈറ്റമിനാണ് കെ ടു എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *