ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട കാര്യത്തെ കുറിച്ചാണ്.. ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ യൗവനം എങ്ങനെ നിലനിർത്താം എന്നതിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അതായത് ആന്റി ഏജിങ് എന്ന വിഷയം.. അപ്പോൾ എന്താണ് ഈ ആൻറി ഏജിങ്.. അതായത് ഇപ്പോൾ 70 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോൾ 50 വയസ്സിന്റെ റേഞ്ചിൽ നിൽക്കുന്നു അത് തുടർച്ചയായി കൊണ്ടുപോവുക എന്ന് പറഞ്ഞാൽ അത് വലിയൊരു കാര്യം തന്നെയാണ്..
സാധാരണ രീതിയിൽ വളരെ എനർജിറ്റിക് ആയിട്ടുള്ള ഒരാൾ അതായത് ഒരു പുതിയ തലമുറയിൽ പെടുന്ന ആക്ടർസ് ഒക്കെ ചെയ്യുന്നത് തന്നെയാണ് 70 വയസ്സായ മമ്മൂട്ടി എന്ന നടനും ചെയ്യുന്നത്.. അപ്പോൾ ഇതിൽ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് ഇത് എങ്ങനെയാണ് ചെയ്യുന്നത് ഇതിനെക്കുറിച്ച് ഒക്കെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം.. ആൻറി ഏജിങ് എന്ന് പറയുന്നത് നമ്മുടെ യഥാർത്ഥ പ്രായത്തേക്കാളും നമ്മുടെ കാഴ്ചപ്പാട് രീതികളിൽ ആയാലും നമ്മുടെ ശാരീരികമായ രീതികളിലാണെങ്കിലും അല്ലെങ്കിൽ മാനസികമായ രീതിയിലാണെങ്കിലും പ്രായം കുറഞ്ഞിരിക്കുക എന്നതാണ്.
നമ്മുടെ പ്രധാനപ്പെട്ട ഒരു കാര്യം.. അത് തന്നെയാണ് എല്ലാവർക്കും വേണ്ടത്.. എന്നാൽ ചിലരെ ശ്രദ്ധിച്ചാൽ മനസ്സിലാവും നോർമൽ ആയിട്ടുള്ള അവരുടെ പ്രായത്തേക്കാൾ 20 വയസ്സ് കൂടുതൽ പ്രായം തോന്നിക്കും.. അവരുടെ പ്രായം ചോദിക്കുമ്പോൾ ആയിരിക്കും നമ്മൾ പെട്ടെന്ന് ഷോക്ക് ആകുന്നത് കാരണം 14 വയസ്സുള്ള ഒരു കുട്ടി പോലെ ആയിരിക്കില്ല അവരുടെ കാണുമ്പോൾ.. അവരെ കാണുമ്പോൾ 30 വയസ്സായത് പോലെയൊക്കെ തോന്നാറുണ്ട്.. അതുപോലെതന്നെ 40 വയസ്സുള്ള ആളുകളെ കാണുമ്പോൾ 60 വയസ്സ് ആയതുപോലെ തോന്നാറുണ്ട്..