മലബന്ധം എന്ന പ്രശ്നം.. ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാനും ഉള്ളത് മാറ്റുവാനും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ..

ഒരുപാട് രോഗങ്ങൾക്ക് കാരണമാകുന്ന ഇന്ന് ഒരുപാട് ആളുകളെ വളരെ ബുദ്ധിമുട്ടിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട രോഗത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. അതായത് മലബന്ധം.. ശരിയായ രീതിയിലുള്ള ദഹനം പോലെ തന്നെ വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് ശരിയായ രീതിയിലുള്ള എലിമിനേഷൻ അല്ലെങ്കിൽ വിസർജനം.. ശരിയായ രീതിയിൽ നമുക്ക് നല്ല വിസർജനം നടക്കാതിരുന്നാൽ അത് പല രോഗങ്ങൾക്കും കാരണമായേക്കാം.. അതിന് നമുക്ക് നല്ലൊരു ഉദാഹരണം എന്താണെന്ന് നോക്കാം.. ലിവർ എന്ന് പറയുന്നത് നല്ലൊരു ഡീടോക്സിഗേഷൻ ഓർഗൺ ആണ് അല്ലെങ്കിൽ അതിനെ നല്ലൊരു ഡീ ടോക്സിക്യൂഷൻ ഫാക്ടറി എന്നാണ് വിളിക്കുന്നത്..

ലിവറിന്റെ ഫംഗ്ഷൻ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണൽ ഫംഗ്ഷൻസ് അതുപോലെ മെഡിസിന്റെ വേസ്റ്റ് പ്രൊഡക്ട് പുറത്തേക്ക് കളയുക എന്നതാണ്.. സാധാരണ ഇത് നമ്മുടെ ഇന്ൻസ്റ്റൈനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും അവിടെവച്ച് പുറത്തേക്ക് കളയപ്പെടുകയും ചെയ്യുന്നു.. സപ്പോസ് ഇത് പുറത്തേക്ക് പോകുന്നില്ലെങ്കിൽ അല്ലെങ്കിൽ മലബന്ധം ആണെങ്കിൽ ഈ പറയുന്ന വേസ്റ്റുകൾ മുഴുവൻ അവിടെ കെട്ടി നിൽക്കാനുള്ള സാധ്യതകൾ വർദ്ധിക്കും.. ഇങ്ങനെ കെട്ടി നിൽക്കുമ്പോൾ അവിടെ പല ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം.

അൽഷിമേഴ്സ് അതുപോലെ പാർക്കിംഗ്സൺ എന്നീ രോഗങ്ങളുടെ മൂല കാരണമായിട്ട് ഇങ്ങനെ ഈ പറയുന്ന ഓട്ടോ ഇൻഡോക്സികേഷൻ കാണാറുണ്ട്.. അതുപോലെതന്നെ വളരെ പ്രധാനപ്പെട്ടവയാണ് ക്യാൻസറിന് പോലും സാധ്യത ഈയൊരു ഇൻടോക്സികേഷൻ ഉണ്ടാക്കും എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ എലിമിനേഷൻ എന്ന് പറയുന്ന പ്രോസസ് വളരെ വളരെ ശരീരത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്..

Leave a Reply

Your email address will not be published. Required fields are marked *