ഇന്ന് പറയാൻ പോകുന്ന ടിപ്സ് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്.. പലരും സ്കിൻ പ്രോബ്ലംസ് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.. ഇന്ന് ഒരുപാട് പേര് അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്തെ സ്കിൻ ആകെ ഡ്രൈ ആയി ഇരിക്കുന്നു എന്നത്.. അതുപോലെ മുഖചർമ്മം വല്ലാതെ പ്രായമായ ആളുകളെ പോലെ ചുക്കി ചുളിഞ്ഞ ഇരിക്കുന്നു എന്നത്.. എന്നാൽ ഇത്തരത്തിൽ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് നിങ്ങളുടെ മുഖത്തിന് കൂടുതൽ തിളക്കവും നൽകാൻ സഹായിക്കുന്ന ഒരു അടിപൊളി സിറം ആണ് ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത്..അപ്പോൾ പിന്നെ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും..
ഇതിനാവശ്യമായി വേണ്ട ചേരുവകൾ എന്തെല്ലാമാണെന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഈ സിറം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുവാൻ കഴിയുന്നതാണ്.. പക്ഷേ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതിൻറെ ചേരുവകകളാണ്.. ഈ വീഡിയോയിലൂടെ പറയുന്ന ചേരുവകൾ എല്ലാം അതേ അളവിൽ തന്നെ ഉപയോഗിച്ചാൽ മാത്രമേ നിങ്ങൾ ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയുള്ളൂ.. അതുകൊണ്ടുതന്നെ ചേരുവകകളും അതുപോലെ അതിൻറെ അളവുകളും പ്രത്യേകം ശ്രദ്ധിക്കുക.. അതുപോലെ ഉപയോഗിക്കേണ്ട രീതിയും.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് റോസ് വാട്ടർ ആണ്..
അതിനുശേഷം വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. അതിനുശേഷം വേണ്ടത് ഗ്ലിസറിനാണ്.. അതുകഴിഞ്ഞ് ഒലിവോയിൽ കൂടി ആവശ്യമാണ്.. ഇത് തയ്യാറാക്കിയ ശേഷം നിങ്ങൾക്ക് ആവശ്യമെങ്കിൽ ഒരു ബോട്ടിലിൽ ആക്കി ആറു ദിവസം വരെ സൂക്ഷിക്കാവുന്നതാണ്.. ഇനി നമുക്ക് ഇവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.. നിങ്ങൾ രാത്രി ഉറങ്ങുന്നതിനു മുൻപ് നിങ്ങളുടെ മുഖം നല്ലതുപോലെ ക്ലീൻ ചെയ്യുക.. അതിനുശേഷം ഈ തയ്യാറാക്കിയ സിറം മുഖത്ത് അപ്ലൈ ചെയ്യാം.. എന്നിട്ട് നല്ലപോലെ മസാജ് ചെയ്യുക.. ഇത് നിങ്ങൾ ഒരു മൂന്ന് ദിവസം സ്ഥിരമായി ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് ഇതിൻറെ ഗുണം അറിയാൻ കഴിയും.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..