ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് 2016ലെ നോർമൽ പ്രൈസ് കിട്ടിയ ഒരു കോൺസെപ്റ്റിനെ കുറിച്ചാണ്.. അതിനെ ഓട്ടോ ഫെയിജി എന്നാണ് പറയുന്നത്.. നമ്മൾ ഭൂരിഭാഗം ആളുകൾക്കും ഈ പേര് കേട്ട് അത്ര പരിചയം ഉണ്ടാവില്ല.. പക്ഷേ ഇതിൻറെ കുറച്ച് കാര്യങ്ങൾ പറഞ്ഞാൽ അറിയാൻ സാധ്യതയുണ്ട്.. ഓട്ടോ ഫേയിജി എന്നു പറയുന്നത് നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങൾ അതായത് ഫ്രീ റാഡിക്കൽസ് എന്നുപറയുന്ന അതായത് ബയോളജിക്കൽ ആൻഡ് പ്രോഡക്റ്റ് എന്നാണ് പറയുന്നത്.. അത് ഉദാഹരണത്തിന് ഇപ്പോൾ പറയുകയാണെങ്കിൽ നമ്മൾ അടുക്കളയിലെ വിറകു ഉപയോഗിച്ച് തീ കത്തിച്ചു കഴിഞ്ഞാൽ അതിൻറെ അവസാനമായി നമുക്ക് ചാരം ലഭിക്കും..
അപ്പോൾ ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ചാരം അവിടെത്തന്നെ വീണ്ടും കിടന്നു കഴിഞ്ഞാൽ നമുക്ക് പിന്നീട് പാചകം ചെയ്യാൻ കഴിയില്ല.. അതുകൊണ്ട് നമ്മൾ സാധാരണ എന്താണ് ചെയ്യുക പിന്നീട് തീ കത്തിക്കാൻ പോകുമ്പോൾ ആ ചാരം എടുത്ത് മാറ്റിയിട്ട് വീണ്ടും കത്തിക്കാം.. അപ്പോൾ അതുപോലെതന്നെ നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിൻറെ എൻറെ പ്രോഡക്റ്റ് ആയി വരുന്ന പ്രോഡക്റ്റ്നെയാണ് നമ്മൾ ഫ്രീ റാഡിക്കസ് എന്ന് പറയുന്നത്..
ഈ ഫ്രീ റാഡിക്കൽസ് നമ്മുടെ ശരീരത്തിൽ കൂടുതലായി കടന്നു കഴിഞ്ഞാൽ അല്ലെങ്കിൽ അടുപ്പിൽ കൂടുതൽ ചാരം നിന്ന് കഴിഞ്ഞാൽ അവിടെ ഒരു അവിടെ നമുക്ക് അടുത്തതായി പാചകം ചെയ്യാനുള്ള ബുദ്ധിമുട്ട് വരും വീണ്ടും വിറക് വയ്ക്കാനുള്ള ഒരു ബുദ്ധിമുട്ട് വരും..അവിടെ മൊത്തം ചാരം കൊണ്ട് വൃത്തികേടാവും.. അങ്ങനെ പലതരത്തിലുള്ള കാര്യങ്ങൾ ഇതിന് കോംപ്ലിക്കേഷനായി വരും.. അപ്പോൾ ഇവ ക്ലീൻ ചെയ്താൽ മാത്രമേ അടുത്ത പ്രോസസ് തടസ്സമില്ലാതെ നടക്കുകയുള്ളൂ..