നമുക്ക് കിഡ്നി രോഗസാധ്യത ഉണ്ടോ എന്ന് എങ്ങനെ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും.. കിഡ്നി ക്ലീൻ ആവാനും കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ഒരുപാട് കാര്യങ്ങളിൽ അതായത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് കാരണം നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങൾ ഡാമേജ് വന്നാൽ അതെല്ലാം തന്നെ നമുക്ക് തിരിച്ചുപിടിക്കാൻ കഴിയും പക്ഷേ നമ്മുടെ കിഡ്നിയുടെ കാര്യം അങ്ങനെയല്ല.. അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അല്ലെങ്കിൽ രോഗസാധ്യത നമ്മൾ അറിയാൻ വൈകുന്നത് അനുസരിച്ച് അത് പഴയ രീതിയിൽ തിരിച്ചുകൊണ്ടുവരുവാൻ വളരെയധികം ബുദ്ധിമുട്ടാണ്.. കാരണം നമ്മൾ ഇപ്പോൾ ആവശ്യത്തിന് കൂടുതൽ ഡയാലിസിസുകൾ ഇന്ന് ഉണ്ട്.. ആഴ്ചയിൽ ഒരു ദിവസം ഡയാലിസിസ് ചെയ്യുന്നവർ ഉണ്ട്..

അതുപോലെ ദിവസവും ഡയാലിസിസ് ചെയ്യുന്ന ആളുകൾ ഉണ്ട്.. 10 ദിവസം കൂടുമ്പോൾ ചെയ്യുന്ന ആളുകൾ ഉണ്ട്.. ഒരുമാസം കൂടുമ്പോൾ ചെയ്യുന്നവർ അങ്ങനെ പലരീതിയിലാണ് ഡയാലിസിസ് ചെയ്യുന്നത്.. ഇതിൽ 80 ശതമാനം ആളുകളും ഡയാലിസിസ് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണ്.. അപ്പോൾ ഇങ്ങനെ തുടർച്ചയായി ചെയ്യുമ്പോൾ മാത്രമേ അവരുടെ ജീവിതം സ്മൂത്തായി സന്തോഷകരമായി പോവുകയുള്ളൂ.. ഇന്ന് ഡയാലിസിസ് എന്നുള്ള ഒരു കാര്യം ഉള്ളതുകൊണ്ട് മാത്രം ഒരുപാട് ആളുകൾ വളരെ സന്തോഷത്തോടെ ജീവിച്ചു പോകുന്നുണ്ട്.. പക്ഷേ ഈയൊരു പ്രോസസ് എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്.. ഇതിനുവേണ്ടി നമ്മൾ ഒരുപാട് സമയം കളയുന്നു..

മാത്രമല്ല ഇതിൻറെ ഭാഗമായിട്ട് മറ്റു പല ബുദ്ധിമുട്ടുകളും നമുക്ക് വരുന്നു.. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാവുന്നുണ്ട്.. അപ്പോൾ നമ്മൾ അറിയേണ്ടത് ഇതൊന്നും ആദ്യമേ തന്നെ ഇല്ലാതെ ഇരിക്കാൻ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഇത്തരം കോംപ്ലിക്കേഷനുകളിൽ ചെന്ന് പെടാതെ എങ്ങനെ നമുക്ക് ശ്രദ്ധിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അപ്പോൾ സാധാരണ രീതിയിൽ നമുക്ക് ഏതെങ്കിലും രീതിയിലുള്ള കിഡ്നി പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് അറിയുവാൻ വേണ്ടി നമുക്ക് പല പല മെത്തേഡുകൾ ഇന്ന് അവൈലബിൾ ആണ്..

കഴിഞ്ഞ തവണ എന്നെ വിളിച്ച ഫോണിൽ സംസാരിച്ചിരുന്നു.. അപ്പോൾ ഇങ്ങനെ സംസാരിക്കുന്നതിനിടയ്ക്ക് അദ്ദേഹം പറഞ്ഞു എനിക്ക് മൂത്രം ഒഴിക്കുമ്പോൾ ചെറിയ രീതിയിൽ പത കാണുന്നുണ്ട് കേട്ടോ.. അതെന്താണ് അങ്ങനെ വരുന്നത് എന്ന് എനിക്ക് അറിയില്ല.. പക്ഷേ വേറൊരു ബുദ്ധിമുട്ടും എനിക്കിപ്പോൾ ഇല്ല.. അതോ ഞാൻ പറഞ്ഞു വെറുതെ ഒരു കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ഒന്ന് ചെയ്തു നോക്കാൻ.. അപ്പോൾ അദ്ദേഹം പറഞ്ഞു നിന്നുകൊണ്ട് മൂത്രമൊഴിച്ചാൽ ചിലപ്പോൾ പത വരാറുണ്ടല്ലോ.. അപ്പോൾ അത് വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമല്ലേ.. നിങ്ങൾ എന്തായാലും ആ ഒരു ടെസ്റ്റ് നിർബന്ധമായും ചെയ്യാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *