വിറ്റാമിൻ കെ എന്ന വിറ്റാമിൻറെ യഥാർത്ഥ ഗുണങ്ങൾ.. ഇവ എന്തെല്ലാം ഭക്ഷണങ്ങളിൽ നിന്നും നമുക്ക് ലഭിക്കും.. ഇവയുടെ പ്രാധാന്യങ്ങൾ എന്ത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് നമ്മളെ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന കുറെ വിറ്റാമിനുകൾ ഉണ്ട്.. അതായത് വിറ്റാമിൻ ബി കോംപ്ലക്സ് എന്നത് നമ്മൾ എല്ലാവരും കേൾക്കാവുന്ന ഒരു കാര്യമാണ്.. അതേപോലെ വിറ്റാമിൻ ബി 12.. ഇത് ഓർമ്മക്കുറവിനെ അതുപോലെ ജോയിൻറ് ബുദ്ധിമുട്ടുകൾക്ക് ഒക്കെ വളരെ നല്ലതാണ്.. അതേപോലെതന്നെ വിറ്റാമിൻ ഡി.. വിറ്റാമിൻ ഡി എന്നതിന്റെ കുറിച്ച് നമ്മൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്.. കോവിഡ് തുടങ്ങിയതിനുശേഷം ഏറ്റവും കൂടുതൽ കേട്ടുകൊണ്ടിരിക്കുന്നത് വിറ്റാമിൻ സി ആണ്.. ഇങ്ങനെ പലതരത്തിലുള്ള വിറ്റാമിനുകളെ കുറിച്ച് നമ്മൾ ദിവസവും കേൾക്കാറുണ്ട്..

പക്ഷേ അതിനെക്കുറിച്ച് നമുക്കറിയാം ഏതൊക്കെ ഭക്ഷണങ്ങളിൽ ഏതൊക്കെ അടങ്ങിയിട്ടുണ്ട് എന്നതിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം.. പക്ഷേ നമ്മൾ അധികം കേൾക്കാത്ത ഒരു പേരാണ് വിറ്റാമിൻ കെ എന്നത്.. വിറ്റാമിൻ കെ എന്ന് പറഞ്ഞാൽ ഭൂരിഭാഗം സാഹചര്യങ്ങളിലും നമ്മളെ സഹായിക്കുന്നത് വിറ്റാമിൻ കെ ആണ്.. അപ്പോൾ വിറ്റാമിൻ കെ യിൽ രണ്ട് തരം ഉണ്ട് അതായത് വിറ്റാമിൻ കെ വൺ.. കെ ടൂ എന്നത്..

കെ വൺ എന്ന് പറയുന്നത് ഗ്രീൻ വെജിറ്റബിൾസിലെ ആണ് ഏറ്റവും കൂടുതൽ അതായത് ഇലക്കറികളിൽ നിന്ന് കൂടുതൽ ലഭിക്കുന്നതാണ് വിറ്റാമിൻ കേ.. മുറിവ് ആയി കഴിഞ്ഞാൽ പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുന്നത്.. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഈ വിറ്റാമിൻ കെ യിൽ.. അതുപോലെതന്നെ വിറ്റാമിൻ ക്കെ 2 എന്ന് പറയുന്നത് നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളതും അതുപോലെ നമ്മുടെ ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്നതും വിറ്റാമിൻ കെ ടു ആണ്..

Leave a Reply

Your email address will not be published. Required fields are marked *