ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്നുപറയുന്നത് ഒരുപാട് സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാന ബുദ്ധിമുട്ടിനെ കുറിച്ചാണ്.. കാരണം ഒരുപാട് സ്ത്രീകൾ സ്ഥിരമായി ഒന്നു പറയുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിൻ പാസ് ചെയ്യുന്ന സമയത്ത് ഒരു ചൊറിച്ചിലാണ് യോനീഭാഗത്ത് ഉണ്ടാവുന്നത്.. അതുപോലെതന്നെ ചില സമയങ്ങളിൽ അടിവസ്ത്രങ്ങളിൽ ഒരു വഴുവഴുപ്പ് പോലെ കാണാറുണ്ട്.. അതുപോലെ ചില ദുർഗന്ധം വരാറുണ്ട്.. അതുപോലെ സെക്ഷ്വൽ ആയിട്ടുള്ള ഇൻറർ കോസ് കഴിഞ്ഞു കഴിയുമ്പോൾ നമുക്ക് വല്ലാത്ത ഒരു ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ വേദനയും അനുഭവപ്പെടാറുണ്ട്.. അങ്ങനെയൊക്കെ പലരീതിയിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾ പറയാറുണ്ട്..
അതുപോലെ റിപ്പീറ്റഡ് ആയിട്ടുള്ള യൂറിനറി ഇൻഫെക്ഷനുകൾ വരാറുണ്ട്.. എന്നുള്ള രീതികളിൽ പറയുമ്പോൾ നമ്മൾ പലപ്പോഴും നോക്കുന്നത് ആ ഒരു യൂറിനറി റിലേറ്റഡ് ആയിട്ടുള്ള കണ്ടീഷനുകൾ മാത്രമാണ്.. പക്ഷേ അതുമാത്രമല്ല പ്രധാനമായും ഉള്ളത്.. അതും ഉണ്ട് കാരണം കിഡ്നി സ്റ്റോൺ ഉള്ളവർക്ക് റിപ്പീറ്റഡ് ആയിട്ട് യൂറിൻ പൊയ്ക്കൊണ്ടിരിക്കും.. അതുപോലെ യൂറിനറി ഇൻഫെക്ഷനുകളാണ് എന്ന് നമുക്ക് തോന്നും പക്ഷേ അത് കിഡ്നി സ്റ്റോൺ പ്രശ്നങ്ങൾ ആയിരിക്കും..
ഇനി രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് യൂറിനറി ഇൻഫെക്ഷൻ ആണ് എന്ന് വിചാരിച്ചുകൊണ്ട് അതിനുള്ള ആൻറിബയോട്ടിക് കാര്യങ്ങൾ എടുക്കാറ് ഉണ്ട് ഒരുപാട് സമയങ്ങളിൽ.. പക്ഷേ യൂറിൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് മൂത്രത്തിൽ ബാക്ടീരിയകൾ ഒന്നും കാണില്ല.. പക്ഷേ റിപ്പീറ്റഡ് ആയിട്ട് ഇത്തരം ഇൻഫെക്ഷനുകൾ വരാറുണ്ട്.. ചില ആളുകൾക്ക് എപ്പോഴും അവിടെ റിപ്പീറ്റഡ് ആയിട്ട് ചൊറിച്ചിലാണ്.. ഇതിനായി ഒരു ആന്റിബയോട്ടിക് എടുക്കുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം എന്നു പറയുന്നത് എന്താണ് ആൻറിബയോട്ടിക് എന്ന് അറിഞ്ഞിരിക്കണം.. ഇപ്പോൾ ഞാൻ പറയാൻ പോകുന്ന ഒരു വിഷയം എന്ന് പറയുന്നത് ലുകൊറിയ എന്ന വിഷയമാണ്..