ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ രോഗങ്ങളും അവയ്ക്ക് ചെയ്യാൻ സാധിക്കുന്ന പരിഹാരമാർഗങ്ങളെ കുറിച്ച് ആണ്.. സ്ത്രീകളിൽ എല്ലാ അവരിലും കാണുന്ന കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് ആർത്തവം എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ അതിൽ എന്തെങ്കിലും ഒരു അപാകതകൾ ഉണ്ടായാൽ അതായത് തീയതികൾ തെറ്റിയാൽ അത് സീരിയസ് ആയിട്ടുള്ള ഒരു പ്രശ്നമായി എടുക്കാറില്ല.. അപ്പോൾ നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് അതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില ബേസിക് കാര്യങ്ങളെക്കുറിച്ച് ആണ്.. ആദ്യമായിട്ട് നമുക്ക് ആർത്തവത്തിലെ നോർമൽ എന്താണെന്ന് നോക്കാം..
നോർമൽ ആയിട്ട് ആർത്തവം എന്ന് പറയുന്നത് ഒരു സൈക്കിൾ രൂപത്തിൽ വരുന്ന ഒന്നാണ്.. അതായത് എല്ലാ മാസവും യൂട്രസ് ലൈനിങ് ഷെഡ് ചെയ്തു പോകുമ്പോൾ ഉണ്ടാവുന്ന ബ്ലീഡിങ് ആണ് നമ്മൾ ആർത്തവം എന്നു പറയുന്നത്.. ഇത് നോർമൽ ആയിട്ടും 24 മുതൽ ഫോർട്ടി ഡേയ്സിന്റെ ഇടയിലാണ് ഉണ്ടാകുന്നത്.. മൂന്ന് മുതൽ നാലു വരെ ആണ് ആർത്തവം ഉണ്ടാകുന്നത്..
അതുപോലെ ഫോർട്ടി ഡേയ്സിൽ മുകളിൽ ബ്ലീഡിങ് ഗ്യാപ്പ് ഉണ്ടാവുക.. അതുപോലെ 8 മുതൽ10 ദിവസത്തിൽ കൂടുതൽ ബ്ലീഡിങ് ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ ഇത് ഫിനോമിനൽ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം.. അപ്പോൾ ആദ്യമായി ഒരു പെൺകുട്ടിക്ക് ആർത്തവം തുടങ്ങുന്നത് ഒരു 11 മുതൽ 14 വയസ്സുവരെയുള്ള ഒരു സമയത്താണ്.. അതുപോലെ 10 വയസ്സിൽ താഴെ ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ആ പെൺകുട്ടിയെ ഡോക്ടറെ കൊണ്ട് പരിശോധിക്കണം.. ഇത് വളരെ അത്യാവശ്യമാണ്.. ഇത്തരക്കാർക്ക് ഹോർമോണിൽ പ്രോബ്ലംസ് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്..