മൊബൈൽ അഡിക്ഷൻ.. മൊബൈൽ അഡിക്ഷന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇതുവരാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മൊബൈൽ അഡിക്ഷൻ എന്ന വിഷയത്തെക്കുറിച്ചാണ്.. സത്യം പറഞ്ഞാൽ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ എല്ലാവരും ഒരു 90% ആളുകളും മൊബൈൽ അഡിക്ഷൻ ഉള്ളവർ ആണ്.. ഇനി മൊബൈൽ അഡിക്ഷൻ ഇല്ലാത്ത ആളുകൾ ആരൊക്കെയാണ് എന്ന് ചോദിച്ചാൽ ഈ മൊബൈൽ കറക്റ്റ് ആയിട്ട് ഹാൻഡിൽ ചെയ്യാൻ അറിയാത്ത ആളുകൾ.. അതുപോലെ പ്രായം ഏറിയ ആളുകൾ.. കുഞ്ഞു കുട്ടികൾ.. ഇത്തരം ആളുകൾക്കാണ് മൊബൈൽ അഡിക്ഷൻ ഇല്ലാത്തത് ബാക്കി ഭൂരിഭാഗം ആളുകൾക്കും ഇപ്പോൾ മൊബൈൽ അഡിക്ഷൻ ആയി മാറുകയാണ്.. അഡിക്ഷൻ വരാനുള്ള ഒന്നുമില്ല അമിതമായി ഉപയോഗിക്കാറില്ല..

ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അഡിക്ഷൻ ഇല്ല എന്ന് പറയുന്ന ആളുകൾ തീർച്ചയായും ശ്രദ്ധിക്കണം.. മൊബൈൽ അഡിക്ഷൻ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും.. ഒന്നാമതായിട്ട് രാവിലെ എണീറ്റ് ഉടനെ തന്നെ മൊബൈൽ എവിടെയാണ് വെച്ചത് എന്ന് തിരയും.. ബ്രഷ് പോലും ചെയ്യാതെ അതിനിടയ്ക്ക് മൊബൈൽ എടുത്ത് എത്ര നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് ഇന്നലെ ഇട്ട ഫോട്ടോയ്ക്ക്.. അതുപോലെ ഫോട്ടോയ്ക്ക് എത്ര ലൈക്കുകൾ വന്നു ഇങ്ങനെയുള്ള കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കും..

ഫേസ്ബുക്ക് വാട്സ്ആപ്പ് ഇതെല്ലാം കഴിഞ്ഞ ശേഷം ആയിരിക്കും ഇനി എഴുന്നേറ്റ് ബ്രഷ് ചെയ്യാം എന്ന രീതിയിൽ എത്തുന്നത്.. ഇങ്ങനെയുള്ള സാഹചര്യമാണോ എങ്കിൽ മൊബൈൽ അഡിക്ഷൻ ഉള്ള ആളുകളാണ് അതേപോലെ ഒരു ദിവസം അല്ലെങ്കിൽ ഒരു നേരം നമ്മൾ പുറത്തേക്ക് പോകുന്ന സമയത്ത് നമ്മുടെ ബാഗിൽ അല്ലെങ്കിൽ പോക്കറ്റിൽ കൈയ്യിൽ മൊബൈൽ ഇല്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് ഉള്ളിൽ നിന്ന് ഒരു അസ്വസ്ഥത വരുന്നുണ്ടെങ്കിൽ അതായത് എന്തെങ്കിലും ഒരു നഷ്ടബോധം..

അയ്യോ ഞാൻ ഫോൺ എടുത്തില്ലല്ലോ എന്ന് നിരന്തരം തോന്നുകയാണെങ്കിൽ അത് ഒരു മൊബൈൽ അഡിക്ഷൻ ആണ്.. ചില ആളുകൾ എത്ര ദൂരം പോയാലും തിരിച്ചുവന്ന് മൊബൈൽ എടുത്തു പോകും.. ചിലർ പറയാനുണ്ട് എപ്പോഴും വഴക്കിടുന്നതിനേക്കാൾ നല്ലത് ചുമ്മാ കിടന്ന ഫോണിൽ നോക്കി കഴിഞ്ഞാൽ അതിലെ കോമഡികൾ കണ്ട എങ്കിലും ആസ്വദിക്കാമല്ലോ എന്ന് പറയുന്ന ആളുകളും ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *