ചുണ്ടുകൾക്ക് നല്ല നിറം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ എഫക്റ്റീവ് ലിപ് സിറം..

ചുണ്ടിനു നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സ്ക്രബ്ബുകളും ബാമുകളും ഒക്കെ നമ്മൾ ഇതിനുമുമ്പ് പരിചയപ്പെട്ടിട്ടുണ്ട്.. എന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ ചുണ്ട് നല്ല സോഫ്റ്റ് ആയി അതുപോലെ ബ്രൈറ്റ് ആയിരിക്കാൻ സഹായിക്കുന്ന അതുപോലെ ചുണ്ടിന് നല്ല നിറം നൽകാൻ സഹായിക്കുന്ന രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു നല്ല സിറം എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതിനെ കുറിച്ചാണ്.. അപ്പോൾ നമുക്ക് ഈ സിറം എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും..

ഇതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ ആണ്.. അതിനുശേഷം വേണ്ടത് റോസ് എസെൻഷ്യൽ ഓയിലാണ്.. ഇതില്ലാത്ത ആളുകൾ വിഷമിക്കണ്ട റോസ് വാട്ടർ ഉപയോഗിച്ചാലും മതി.. അടുത്തതായി നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ ഗ്ലിസറിനാണ്..

അതുപോലെ ശുദ്ധമായ തേൻ കൂടി ആവശ്യമാണ്.. ഇത് തയ്യാറാക്കുശേഷം ഒരു ബോട്ടിലിൽ ആക്കി സൂക്ഷിക്കാം.. ഇനി നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് വായും മുഖവും നല്ലതുപോലെ കഴുകിയതിനുശേഷം ഈ സിറം ചുണ്ടിൽ തേച്ചുപിടിപ്പിച്ച് കിടക്കുക.. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ നിങ്ങൾക്ക് മാറ്റം തിരിച്ചറിയാൻ സാധിക്കുന്നതാണ്.. എങ്കിലും കൂടുതൽ റിസൾട്ട് ലഭിക്കുവാൻ തുടർച്ചയായി രണ്ടാഴ്ചയെങ്കിലും ഉപയോഗിക്കുക.. എല്ലാവരും ട്രൈ ചെയ്തു നോക്കുക യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത എഫക്ടീവ് റിസൾട്ട് തരുന്ന കിടിലൻ ടിപ്സ് ആണിത്..