എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിനായി അറിഞ്ഞിരിക്കേണ്ട ഭക്ഷണക്രമങ്ങൾ.. എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ..

പണ്ടൊക്കെ അമ്പത് അറുപത് വയസ്സിന് മുകളിലുള്ള പ്രായമുള്ള ആളുകളിലാണ് പേശികൾക്ക് ബലക്കുറവ് അതുപോലെ എല്ലുകൾക്ക് തേയ്മാനം.. എല്ലുകൾക്ക് ബലക്കുറവ് എല്ലാം വരാറുള്ളത്.. എന്നാൽ ഇന്ന് സ്കൂൾ കുട്ടികൾ മുതൽ കൗമാരം പ്രായക്കാരിൽ അതുപോലെ മുതിർന്ന ആളുകളിൽ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്.. അപ്പോൾ നമ്മുടെ എല്ലുകൾക്ക് ബലം കിട്ടുന്ന ഭക്ഷണത്തിലൂടെയാണ് നമുക്ക് കൂടുതൽ ആയിട്ടും അതിനു വേണ്ടിയുള്ള ന്യൂട്രിയൻസ് അതുപോലെ പോഷകങ്ങൾ ഒക്കെ കിട്ടുന്നത്..

എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഇത്തരം ന്യൂട്രിയൻസിന്റെ അതുപോലെ വിറ്റാമിൻസ് എൻറെ അഭാവം മൂലം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം.. നമ്മുടെ എല്ലുകളുടെ ബലം എന്നു പറയുന്നത് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങളുടെ അഭാവം മൂലം നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ വരാം.. അതുപോലെ എല്ലുകൾക്ക് തേയ്മാനം വരാം.. പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടാം.. എല്ലുകൾ പൊട്ടിപ്പോകാൻ വരെ ചാൻസ് ഉണ്ട്..

അപ്പോൾ നമ്മൾ എല്ലുകൾക്ക് ബലം കൂടുന്നതിനുവേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.. നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന എല്ലുകൾക്ക് ബലവും ദൃഢതയും ലഭിക്കുന്നതിനുവേണ്ടി കാൽസ്യം അതുപോലെ കാർബോഹൈഡ്രേറ്റ് അതുപോലുള്ള ന്യൂട്രിയൻസിന്റെ ആവശ്യമുണ്ട്.. സാധാരണ ആളുകളുടെ ഒരു ധാരണ ഉണ്ട് കാൽസ്യമാണ് ശരീരത്തിലെ എല്ലുകൾക്ക് ഭൂരിഭാഗവും ബലം കൊടുക്കുന്നത് എന്നാണ്.. എന്നാൽ കാൽസ്യം മാത്രമല്ല ഫോഴ്സ്ഫറസ്.. പൊട്ടാസ്യം..കാർബോഹൈഡ്രേറ്റ്.. കൊഴുപ്പ് ഇതൊക്കെ വളരെ പ്രധാനമായും പങ്കുവഹിക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *