എല്ലാവരും ഒരുപാട് ഭയപ്പെടുന്ന ഫാറ്റി ലിവർ അഥവാ കരൾ വീക്കം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണമായും മാറ്റിയെടുക്കാൻ സഹായിക്കുന്ന നാച്ചുറൽ മാർഗ്ഗങ്ങൾ.. യാതൊരു പാർശ്വഫലങ്ങളും നൽകാത്ത എഫക്റ്റീവ് ടിപ്സ്..

ഫാറ്റി ലിവർ അഥവാ കരൾ വീക്കം പരിഹരിക്കാം വെറും ദിവസങ്ങൾക്കുള്ളിൽ.. കരളിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പാണ് ഫാറ്റി ലിവർ രോഗാവസ്ഥയ്ക്ക് പ്രധാന കാരണം.. 10% ത്തിൽ അധികം അളവിൽ കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുമ്പോൾ ഈ രോഗാവസ്ഥയായി കണക്കാക്കുന്നു.. ഫാറ്റി ലിവർ രണ്ട് തരം ഉണ്ട്.. ഒന്നാമത്തേത് മദ്യപാനം മൂലം വരുന്ന അവസ്ഥയാണ്.. ഇവയാണ് സാധാരണയായി കണ്ടു വരാറുള്ളത്.. ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഉയർന്ന രക്തസമ്മർദ്ദം.. പോഷകാഹാരം കുറവ്.. ടൈപ്പ് ടു ഡയബറ്റീസ് മുതലായവ ഫാറ്റി ലിവറിന് കാരണമാകാറുണ്ട്.. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി.. കരളിൽ എൻസൈം ഉല്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുവാൻ സഹായിക്കുന്ന എൻസൈം ആണ് ഇവ..

ഒരു ചെറുനാരങ്ങയുടെ പകുതി ഒരു ഗ്ലാസ് വെള്ളത്തിൽ പിഴിഞ്ഞ് ദിവസത്തിൽ രണ്ട് തവണയെങ്കിലും കുടിക്കുക.. ഇത് ഒരു ശീലമാക്കുന്നത് കരൾ വീക്കം നല്ലപോലെ കുറയ്ക്കാൻ സഹായിക്കും.. ദിവസേന നാല് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് മൂലം ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് അല്ലെങ്കിൽ അത് കുമിഞ്ഞു കൂടുന്നത് തടയുവാനും സാധിക്കുന്നു.. അതുപോലെ ശരിയായ ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ..

Leave a Reply

Your email address will not be published. Required fields are marked *