ഒരുപാട് പേര് അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു.. അതുപോലെ മുഖത്ത് പലതരത്തിലുള്ള പാടുകൾ ഉണ്ടാവുക.. ഇങ്ങനെ മുഖത്തിൽ ഒരുപാട് സ്കിൻ പ്രോബ്ലംസ് ഉള്ള ആളുകൾക്ക് അവയെല്ലാം തന്നെ മാറി കിട്ടുന്നതിന് അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ വീണ്ടും വരാതിരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് ആണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..
ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു പാൻ ആണ്.. അതുപോലെ കുറച്ചു വെള്ളവും.. അതിനുശേഷം നമുക്ക് വേണ്ടത് രണ്ട് ടീസ്പൂൺ ആര്യവേപ്പില പൊടിച്ച പൊടിയാണ്.. പൊടി അല്ലാതെ ഇലകളും നിങ്ങൾക്ക് ഉപയോഗിക്കാം.. ഇത് നല്ലപോലെ ചൂടാക്കിയ ശേഷം ഇനി പറയുന്ന രീതിയിൽ തന്നെ നിങ്ങൾ ചെയ്യുക.. ഇതാ അടുപ്പിൽ നിന്ന് ഇറക്കിയശേഷം തന്നെ നല്ലപോലെ ആവി പിടിക്കണം..
അപ്പോൾ നിങ്ങൾ ഏകദേശം അഞ്ചു മുതൽ 10 മിനിറ്റ് നേരത്തേക്ക് എങ്കിലും ഇങ്ങനെ ചെയ്യണം.. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്ത് നല്ലപോലെ ബ്ലഡ് സർക്കുലേഷൻ ഉണ്ടാവും.. ഇനി അടുത്തതായി ചെയ്യാൻ പോകുന്നത് മുഖത്ത് ഓയിൽ മാറ്റുന്നതിനും അതുപോലെ തന്നെ കുരുക്കൾ വരാതെ സഹായിക്കുന്നതിനും ചെയ്യുന്ന ഒരു അടിപൊളി പാക്ക് ആണ്..ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ചാർക്കോൾ പൗഡർ ആണ്.. അതുപോലെ നമുക്ക് ആവശ്യമായി വേണ്ടത് അര ടീസ്പൂൺ മുൾട്ടാണി മെറ്റിയാണ്..