ഇന്ന് പറയാൻ പോകുന്നത് കണ്ണിൻറെ കുറച്ചു കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കാൻ ആണ്.. നമുക്കറിയാം ഇന്ന് കോവിഡ് കാലഘട്ടത്തിൽ വളരെയധികം പ്രശ്നങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്.. ഇതു കൂടാതെ നമ്മുടെ ജീവിത രീതികളും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.. ഇപ്പോൾ പലരും ആക്റ്റീവ് അല്ല.. വീട്ടിലിരുന്നുകൊണ്ടാണ് പലരും വർക്ക് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഈ ഒരു കാര്യം നമ്മുടെ കണ്ണിനെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം.. ഇപ്പോൾ കുട്ടികളുടെ കാര്യമാണെങ്കിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളാണ് അടിപ്പിച്ച ഉള്ളത്.. അതുപോലെതന്നെ മൊബൈൽ ഉപയോഗിക്കുന്നതിന്റെ സമയം കൂടി..
അതേപോലെതന്നെ ലാപ്ടോപ്പ് കമ്പ്യൂട്ടർ.. തുടങ്ങിയ കാര്യങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്.. ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ നമ്മുടെ കണ്ണിന് വളരെയധികം എഫക്ട് ചെയ്യും.. ഇവിടെ നമുക്ക് നിയര് വിഷന് എന്നുള്ള കാര്യം നമുക്ക് സാധ്യമാകുന്നത് കൺവേർജൻസി എന്നൊരു പ്രോസസ്സിന്റെ സഹായത്തോടുകൂടിയാണ്.. ഈ കൺവേർജൻസി നടക്കാൻ വേണ്ടി കണ്ണ് കുറച്ച് കാര്യങ്ങൾ ചെയ്യുന്നുണ്ട്.. നമ്മുടെ കണ്ണ് ഇൻ വേർഡ് ആയിട്ട് മൂവ് ചെയ്യുകയും അപ്പോഴാണ് നമുക്ക് കൺവെർജൻസി എന്ന പ്രോസസ് നടക്കുന്നത്..
അതുമൂലമാണ് നമുക്ക് നിയർ വിഷൻ സാധ്യമാകുന്നത്.. അപ്പോൾ ഈയൊരു കാര്യം നമ്മൾ കൂടുതൽ സമയം ചെയ്യുകയാണെങ്കിൽ നോർമൽ ആയിട്ട് അത് കൺവേർജൻസ് ആവുകയും വേണം അതുപോലെതന്നെ റിലാക്സ് ആവുകയും വേണം.. കോൺസെൻട്രേറ്റ് ചെയ്യുന്ന സമയത്ത് അതിലേക്ക് നോക്കുന്ന സമയത്ത് അവിടെ കൺവെർജിൻസ് മാത്രമേ നടക്കുകയുള്ളൂ റിലാക്സേഷൻ ലഭിക്കില്ല.. അപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് കണ്ണിൻറെ കാര്യം വളരെയധികം ബുദ്ധിമുട്ട് ആവുകയാണ് ചെയ്യുന്നത്..