മുഖത്ത് പലതരത്തിലുള്ള പിഗ് മെന്റേഷൻ ഉണ്ടാവുക അതുപോലെതന്നെ മുഖക്കുരു ഉണ്ടാവുക.. മുഖക്കുരു വന്ന പാടുകൾ ഉണ്ടാവുക.. ഇവയൊക്കെ ഒരുപാട് പേര് അലട്ടുന്ന ഒരു പ്രശ്നമാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കാൻ സഹായിക്കുന്ന ഒരു നൈറ്റ് ക്രീം വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തയ്യാറാക്കിയ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ ഈ നൈറ്റ് ക്രീം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും..
ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. നമ്മുടെ ഈ നൈറ്റ് ക്രീം തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിനായി നമുക്ക് ആദ്യം വേണ്ടത് കുറച്ച് അരിയാണ്.. അതിനുശേഷം നമുക്ക് വേണ്ടത് കുറച്ചു ഗോതമ്പാണ്.. ഇത് വെള്ളമൊഴിച്ച് വൃത്തിയായി കഴുകണം.. ഇതിൽ അല്പം വെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിർത്തിയാൽ പോരാ രണ്ടുദിവസം ഇത് കുതിർത്താൻ വയ്ക്കണം..
രണ്ടുദിവസത്തിനുശേഷം ഇതിൽ വരുന്ന ഒരു വെള്ളം മാത്രം എടുക്കുക.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് തൈരാണ്.. അതുപോലെ ഒരു ടീസ്പൂൺ ഗ്ലിസറിൻ കൂടി ആവശ്യമാണ്.. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് എന്ന് വെച്ചാൽ ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് നിങ്ങളുടെ മുഖം നല്ലപോലെ ക്ലീൻ ചെയ്യുക.. അതിനുശേഷം ഈ തയ്യാറാക്കിയ ക്രീം മുഖത്ത് അപ്ലൈ ചെയ്യണം..