മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി മുഖം നല്ല ക്ലീനായി സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ഫേഷ്യൽ.. ട്രൈ ചെയ്തു നോക്കൂ..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുഖത്ത് ഉണ്ടാകുന്ന ഡാർക്നസ് എല്ലാം മാറ്റി മുഖം നല്ലപോലെ ബ്രൈറ്റ് ആയി സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു ഫേഷ്യലാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. സാധാരണ പരിചയപ്പെടുത്തുന്ന ഫേഷ്യലുകൾക്ക് മൂന്നും നാലും സ്റ്റെപ്പുകൾ ഉണ്ട്.. ഇന്ന് പരിചയപ്പെടുത്തുന്ന ഈ ഫേഷ്യലിന് രണ്ട് സ്റ്റെപ്പുകൾ മാത്രമേയുള്ളൂ.. നിങ്ങൾ ഈ രണ്ട് സ്റ്റെപ്പുകൾ ഇതുപോലെ തന്നെ കൃത്യമായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ നല്ല റിസൾട്ട് തന്നെ നൽകുന്നതായിരിക്കും.. അപ്പോൾ ഈ ഫേഷ്യൽ എങ്ങനെയാണ് ചെയ്യുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും..

ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഫേഷ്യൽ ചെയ്യുന്നതിനു മുൻപ് നിങ്ങളുടെ മുഖം ആദ്യം നല്ലതുപോലെ ഒന്ന് കഴുകുക.. മുഖം നല്ലപോലെ വൃത്തിയാക്കിയ ശേഷം നമ്മൾ ചെയ്യാൻ പോകുന്നത് സ്ക്രബ്ബിങ് ആണ്.. അപ്പോൾ ഈ സ്ക്രബ്ബിങ് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു ടീസ്പൂൺ കോൺഫ്ലവർ ആണ്.. അതിനുശേഷം വേണ്ടത് ഒരു ടീസ്പൂൺ ഓട്സ് ആണ്.. ഓട്സ് ഇടുമ്പോൾ നല്ലപോലെ പൊടിക്കണം.. അതിനുശേഷം വേണ്ടത് ഒരു ടീസ്പൂൺ കോഫി പൗഡർ ആണ്..

അതുപോലെ ഒരു ടീസ്പൂൺ തേൻ കൂടി ആവശ്യമാണ്.. അല്പം റോസ് വാട്ടർ കൂടി ആവശ്യമാണ്.. ഇത് തയ്യാറാക്കിയ ശേഷം ഇത് മുഖത്ത് അപ്ലൈ ചെയ്യുക.. എന്നിട്ട് രണ്ട് കൈകൾ കൊണ്ട് നല്ലപോലെ സ്ക്രബ്ബ് ചെയ്യുക.. മിനിമം 5 മിനിറ്റ് നേരത്തേക്ക് എങ്കിലും നല്ലപോലെ സ്ക്രബ്ബ് ചെയ്യുക.. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്തുണ്ടാകുന്ന ഡെഡ് സ്കിൻസെല്ലാം ഇളകിപ്പോകും.. അതിനുശേഷം നിങ്ങൾക്ക് മുഖം കഴുകി കളയാം..

Leave a Reply

Your email address will not be published. Required fields are marked *