ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് ഷോൾഡറിന് സംഭവിക്കുന്ന ഷോൾഡർ ഡിസ്ലോക്കേഷൻ എന്ന വിഷയത്തെക്കുറിച്ചാണ്.. ഇത് ആർക്കൊക്കെ എങ്ങനെ ഉണ്ടാകുന്നു.. നമ്മൾ ജനിച്ചു കഴിയുമ്പോൾ തന്നെ നമ്മുടെ ഷോൾഡർ അല്ലെങ്കിൽ ജോയിൻറ്കൾക്ക് ലിഗമെൻ്റ് സ്നാക്സ് സിറ്റി എന്ന് പറയുന്ന ഒരു സാധനം ഉണ്ടാവാം.. അത് ഒരു ജന്മനാൽ ഒരു പ്രശ്നത്തിൽ പെടുന്നതാണ്.. അങ്ങനെയുള്ള ആളുകളുടെ കൊഴകൾ തെറ്റാൻ വളരെയധികം സാധ്യതയുണ്ട്.. ചെറിയ കുട്ടികൾ മുതൽക്കേ തന്നെ കണ്ടുവരുന്നതാണ് ചെറിയ കുട്ടികൾക്ക് ഒക്കെ വെയിറ്റ് ചെയ്തു മസിലുകളുടെ എക്സസൈസ് ചെയ്തു കഴിഞ്ഞാൽ അത് നോർമലായി പോകും..
ഇതിൽ പെടുന്ന ചിലർ അങ്ങോട്ട് മുഴുവനായി ശരിയാവാതെ ഇരിക്കാം.. ലെഗ്മെൻറ് സ്നാക്സ് സിറ്റി കറക്റ്റ് ചെയ്യാൻ പറ്റില്ല.. അങ്ങനെയുള്ള ആളുകൾക്ക് സ്പോർട്സ് ആക്ടിവിറ്റി അതുപോലെതന്നെ ഇഞ്ചുറി എല്ലാം കൊഴ തെറ്റലായി രൂപാന്തരപ്പെടാം.. ഷോൾഡർ ഡെസലൂഷൻ തന്നെ പലതരത്തിലുണ്ട്.. ചിലർ അവരുടെ ഷോൾഡർ തെറ്റല്ലേ എന്ന് കാണിച്ചുതരും.. അവർക്ക് ട്രീറ്റ്മെൻറ് കൂടുതൽ ചെയ്യാൻ ഒന്നുമില്ല.. അതുപോലെതന്നെ അവരുടെ കൈ അറിയാതെ പിന്നോട്ട് പോകുമ്പോൾ കൊഴാ തെറ്റുന്ന ആളുകളുണ്ട്.. എന്തുകൊണ്ടാണ് ഇനി ഇത് കൂടുതലായി ഉണ്ടാവുന്നത്..