നമുക്ക് പല അത്യാവശ്യ ന്യൂട്രീഷൻസും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ നമ്മൾ പലപ്പോഴും ഉറപ്പുവരുത്തേണ്ടതായുണ്ട്.. അതിൽ ഏറ്റവും പ്രധാനം നമ്മുടെ നേർവുകൾ അതുപോലെ നമ്മുടെ ബ്ലഡ് വെസ്സൽസ്.. കണക്റ്റീവ് ടിഷ്യു എന്ന് പറയുമ്പോൾ ജോയിൻറ് അതുപോലെ ബോൺസ്.. നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ശക്തിക്ക് അതുപോലെ ആരോഗ്യത്തിന് എല്ലാം ഉറപ്പുവരുത്തേണ്ട ചില ന്യൂട്രീഷൻസ് ഉണ്ട്..
അത് നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ കാൽസ്യം അതുപോലെ വൈറ്റമിൻ ഡി ത്രീ.. എല്ലുകളുടെയും പല്ലുകളുടെയും ആവശ്യത്തിനായി നമ്മൾ എടുക്കേണ്ടത് ഉണ്ട്.. നമ്മുടെ സ്കിന്നിന്റെ ആരോഗ്യത്തിന് അതുപോലെ ചർമ്മത്തിന്റെ അസുഖങ്ങളില്ലാതെ ആകുന്നതിനുവേണ്ടി വൈറ്റമിൻ എ സപ്ലിമെൻറ്.. തുടങ്ങിയവ എല്ലാം നമ്മുടെ ഭക്ഷണത്തിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ടോ എന്നുള്ള കാര്യം പ്രത്യേകമായി ഉറപ്പുവരുത്തുക..
പലപ്പോഴും ഇതിൻറെ സപ്ലിമെൻറ് ടാബ്ലറ്റുകൾ ആയി കഴിക്കുവാൻ പലർക്കും മടി ആണ്.. അപ്പോൾ ഇത് നമുക്ക് ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താൻ പറ്റും എന്നുള്ളത് കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. വൈറ്റമിൻ എ ഏറ്റവും പ്രധാനമായും നമുക്ക് കിട്ടാനുള്ളത് ഭക്ഷണസാധനങ്ങൾ.. വെജിറ്റബിൾസ്.. നോൺ വെജിറ്റേറിയൻസിൽ നിന്ന് പലതരത്തിലുള്ള ലിവർ..