ഈ ലാറിങ്കോളജി എന്നുപറയുന്നത് ഇഎൻടിയുടെ ഒരു സൂപ്പർ സ്പെഷ്യാലിറ്റിയാണ് ത്രോട്ട് മാത്രം കൂടുതൽ ശ്രദ്ധിക്കുന്ന ഏരിയ.. പ്രത്യേകിച്ചും സ്വന പേടകം അഥവാ ബോക്സ് അതിന്റെ മെഡിക്കൽസ് ടേംസ് ലാറിങ്സ് എന്നാണ്. സ്വാന പേടകങ്ങളെ അസുഖങ്ങളെ ചികിത്സിച്ച് ഭേദമാക്കുന്ന ഡിപ്പാർട്ട്മെന്റിനാണ് എല്ലാരും ലറിങ്കോളജി എന്ന് പറയുന്നത്.
അപ്പോൾ എന്തൊക്കെയാണ് ഇതിൽ പ്രധാനമായും വരാൻ പോകുന്ന പ്രശ്നങ്ങൾ. രോഗികൾ തീർച്ചയായും ഇതിനെക്കുറിച്ച് അവബോധം ഉള്ള ആളുകൾ ആയിരിക്കേണ്ട താണ്.. വോയിസ് ബോക്സ് എന്നാണ് ഈ അസുഖങ്ങളെ ചികിത്സിച്ചു ഭേദമാക്കുന്ന ഡിപ്പാർട്ട്മെൻറ് ആണ് എല്ലാരും ലറിങ്കോളജ് എന്ന് പറയുന്നത്.. അപ്പോൾ എന്തൊക്കെയാണ് ഇതിലേക്ക് വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ.
രോഗികൾ ഇതിനെക്കുറിച്ച് കൂടുതൽ അവബോധം ഉള്ളവരായി എടുക്കണം. വോയിസ് ബോക്സ് എന്നാണ് പേര് എങ്കിലും ഇതിനെ ശബ്ദം എന്നതിലുപരി ശ്വാസോച്ഛ്വാസത്തിലും ആഹാരം കഴിക്കുന്നതിനും പ്രത്യേക പങ്കുണ്ട്.. അതുകൊണ്ടുതന്നെ സ്വര പേടകത്തിന് പ്രശ്നങ്ങൾ വന്നാൽ ശബ്ദം അടപ്പ് മാത്രമല്ല ഉണ്ടാവുക ചിലപ്പോൾ ശ്വാസംമുട്ടൽ ഉണ്ടാവാൻ. ചിലപ്പോൾ ആഹാരം കഴിക്കാൻ തടസ്സങ്ങൾ ഉണ്ടാവാൻ. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഉണ്ടാകും ഇതെല്ലാം ആണ് ലാറിങ്ങോളജി ഡിപ്പാർട്ട്മെൻറ് ചികിത്സിക്കുക.