ഗർഭപാത്രങ്ങളിൽ ഉണ്ടാകുന്ന മുഴകൾ സർജറി ഇല്ലാതെ തന്നെ നമുക്ക് മാറ്റിയെടുക്കാം.. വെറും മിനിറ്റുകൾ കൊണ്ട് മുഴകളെല്ലാം ചുരുങ്ങി ഇല്ലാതാകും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി പരിചയപ്പെടുത്തുന്നത് ഗർഭപാത്രത്തിലെ മുഴ കൾക്ക് ചെയ്യാൻ പറ്റുന്ന ആധുനിക ചികിത്സാരീതികളെ കുറിച്ചാണ്. നിങ്ങൾക്കെല്ലാവർക്കും ഗർഭപാത്രത്തിൽ ഉണ്ടാകുന്ന മുഴകൾ നിങ്ങൾ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.. ഇതിന് പ്രധാനമായും ചെയ്തു തരുന്ന ചികിത്സാരീതി എന്ന് പറയുന്നത് സർജറി തന്നെയാണ്.. പല രോഗികളും സർജറി ചെയ്യണം എന്നുള്ള പേടി കൊണ്ട് പലരും ട്രീറ്റ്മെൻറ് എടുക്കുന്നില്ല. അത്തരം രോഗികൾക്കുള്ള ഉടനെ ഉള്ള ഒരു ചികിത്സാ രീതിയാണ് യുട്രെയിൻ ഫൈബ്രോയ്ഡ് ഇമ്പലൈസേഷൻ. ഇത് എന്താണെന്ന് വെച്ചാൽ ഹാർട്ടിന് നമ്മൾ ആൻജിയോഗ്രാം ചെയ്യാറില്ലേ അതുപോലെ തന്നെ യൂട്രസിന് നമ്മൾ ആൻജിയോഗ്രാം ചെയ്തിട്ട്..

യൂട്രസിൽ നിന്നുള്ള രക്തക്കുഴലുകൾ നമ്മൾ അവിടെ ചെറിയ ചുവടുകൾ വെച്ച് ഫൈബ്രോയ്ഡുകൾ യിലേക്കുള്ള രക്ത ഓട്ടം നമ്മൾ അടച്ചു കളയും.. അപ്പോൾ ഈ ഫൈബ്രോയ്ഡ് രക്ത ഓട്ടം ലഭിക്കാതെ ചുരുങ്ങിപ്പോകും. ക്രമേണ ഇതിൻറെ ലക്ഷണങ്ങളെല്ലാം കുറഞ്ഞുവരും.. ഗർഭപാത്രത്തിൽ ഉണ്ടാകുന്ന മുഴകൾ ഒരു ഏകദേശം 25 വയസ്സിനു മുകളിൽ ഉള്ള സ്ത്രീകളെ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. ഈ ഫൈബ്രോയ്ഡ് പ്രശ്നങ്ങൾ കൂടുതലും വന്ന തുടങ്ങുന്നത് പലപ്പോഴും ജനിതകമായ കാരണങ്ങൾ കൊണ്ടാണ്..

പലപ്പോഴും ഇത് വേറെ വല്ല ആവശ്യങ്ങൾക്കും വേണ്ടി സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഇത് കാണുന്നത്.. കൂടുതലായും ചെറിയ മുഴകൾ അല്ലെങ്കിൽ ലക്ഷണങ്ങൾ ഇല്ലാത്ത മുഴകൾ ഒന്നും ട്രീറ്റ്മെൻറ് എടുക്കേണ്ട ആവശ്യമില്ല.. ചികിത്സ എടുക്കേണ്ടത് ഇത് സാരമായി തന്നെ നമ്മുടെ ജീവിതത്തെ ബാധിച്ച തുടങ്ങുമ്പോഴാണ്.

Leave a Reply

Your email address will not be published. Required fields are marked *