തൈറോയ്ഡ് കാൻസറുകളെ പറ്റി ഒരുപാട് വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ട്.. നിങ്ങൾക്ക് എല്ലാവർക്കും തൈറോയ്ഡ് ക്യാൻസർ കളെ കുറിച്ച് അറിയാം.. എങ്കിലും പക്ഷേ ഒരു പ്രത്യേക സാഹചര്യത്തിലാണ് ആ വിഷയം തന്നെ വീണ്ടും ഒന്നുകൂടി ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.. കാരണം ഇന്ന് കേരളത്തിൽ തൈറോയ്ഡ് ക്യാൻസറുകൾ വളരെയധികം കൂടിവരികയാണ്.. സംസ്ഥാനങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി അങ്ങനെയല്ല.. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കൂടുതലാണ്..
അതിൻറെ കാരണങ്ങൾ എന്താണ് എന്ന് ഇപ്പോഴും വ്യക്തമല്ല.. അത് മാത്രമല്ല തൈറോയ്ഡ് കാൻസർ ഇന്ന് വളരെ ചെറിയ ചെറുപ്പക്കാരിൽ പോലും ഉണ്ടാകുന്നു.. അതുപോലെതന്നെ കുട്ടികളിലും ഉണ്ടാവുന്നു.. സ്ത്രീകളിലുണ്ടാകുന്ന അപ്പോൾ ഇതെല്ലാം തന്നെ പ്രശ്നങ്ങൾ വളരെയധികം വർദ്ധിപ്പിച്ചിരിക്കുകയാണ്.. സ്ത്രീകളിലുണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ബ്രസ്റ്റ് കാൻസർ ആണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.
പക്ഷേ ബ്രസ്റ്റ് കാൻസർ കഴിഞ്ഞാൽ സ്ത്രീകളിലുണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും രണ്ടാമത് നിൽക്കുന്നത് തൈറോയ്ഡ് കാൻസർ ആണ്.. ഈ ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ക്യാൻസർ അതിന് ചില പ്രത്യേകതകൾ ഉണ്ട് കാരണം ചെറുപ്പക്കാരിലും സ്ത്രീകളിലുണ്ടാകുന്ന ഈ തൈറോയ്ഡ് ക്യാൻസർ അത് പെട്ടെന്ന് കഴുത്തിന് മറ്റ് ഭാഗങ്ങളിലേക്ക് കൂടി ബാധിക്കുന്നുണ്ട്.. ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് പെട്ടെന്ന് ബാധിക്കുന്നു..