ശരീരത്തിലെ ചുളിവുകൾ മാറി ശരീരം കൂടുതൽ ചെറുപ്പമായി മാറാൻ സഹായിക്കുന്ന ചില മാർഗങ്ങൾ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ടോട്ടൽ ആയിട്ട് ഒന്ന് ചെറുപ്പമായി കാണാൻ ഏതൊക്കെ രീതിയിൽ ഉള്ള സപ്ലിമെൻറ് ആണ് ആവശ്യം ഉള്ളത് എന്നാണ്.. സാധാരണ രീതിയിൽ നമ്മൾ പല രീതിയിലുള്ള ഭക്ഷണങ്ങൾ ക്രമീകരണങ്ങൾ നടത്താറുണ്ട് അതുപോലെതന്നെ ഫിറ്റ്നസ് രീതിയിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്.. വെയിറ്റ് കുറയ്ക്കാൻ പല മാർഗ്ഗങ്ങൾ ട്രൈ ചെയ്യാറുണ്ട് എന്നാലും പല പ്രധാനപ്പെട്ട സപ്ലിമെൻറ് നമ്മുടെ സ്കിന് അതുപോലെ ഹെയർ.. അത് പോലുള്ളവയെ ക്ലിയർ ആക്കി കൊണ്ടുവരാൻ നമ്മളെ സഹായിക്കും..

അതിലെ ആദ്യത്തെ സപ്ലിമെൻറ് എന്ന് പറയുന്നത് ഒമേഗ ത്രി എന്നുപറയുന്ന സപ്ലിമെൻറ് ആണ്.. ഒമേഗ ത്രി ഒരുപാട് തവണ ഞാൻ പറഞ്ഞ കാര്യമാണ്.. ഒമേഗ ത്രീ എന്നു പറയുന്നത് നമ്മുടെ സാധാരണ മീൻ ഗുളിക എന്ന രീതിയിൽ കഴിക്കുന്നത് ആയിരുന്നു പക്ഷേ അതിനകത്ത് ഒരു മെഡിസിൻ എന്ന രീതിയിൽ അല്ല.. മെഡിസിൻ രീതിയിലുള്ള അത് പൊതുവെ ഹൈ ഡോസേജിലാണ്..

ഹൈ ഡോസ് എന്നുപറയുന്നത് മിനിമം തൗസൻഡ് മില്ലിഗ്രാം ആണ്.. ഈ തൗസൻഡ് മില്ലിഗ്രാം രാവിലെയും വൈകിട്ടും ആയി എടുക്കുന്നതാണ് ഈ ഫാറ്റിലിവർ കണ്ടീഷൻ അതുപോലെ ബ്ലോക്ക് കണ്ടീഷൻ അതേപോലെ ജോയിൻറ് കണ്ടീഷൻ.. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്.. ഇതിനെല്ലാം സഹായിക്കുന്ന മെയിൻ ഫുഡ് തന്നെ ഒമേഗ ത്രീ ആണ്.. അപ്പോൾ ഇത്രയും കാര്യങ്ങൾ ആണ് ഈ ഒരു ഒമേഗ ത്രീ രാവിലെയും വൈകിട്ടും കഴിക്കുകയാണെങ്കിൽ നമുക്ക് ലഭിക്കുന്നത്..