ഇനി മനോഹരമായ കട്ടിയുള്ള പുരികം ആർക്കും നേടാം.. ഈ ടിപ്സ് ഒന്ന് ട്രൈ ചെയ്തു നോക്കൂ മാറ്റം കണ്ടറിയാം..

ഒരുപാട് പേർ പരാതി പറയുന്ന ഒരു കാര്യമാണ് പുരികത്തിന് കട്ടി തീരെ ഇല്ല.. പുരികത്തിന് കറുപ്പു നിറം ഒട്ടും ഇല്ല.. അതുപോലെ പുരികത്തിന് ഒട്ടും ഷേപ്പ് ഇല്ല.. ഇതിനെല്ലാം നാം പരിഹരിക്കുന്നതിനായി പലരും കടകളിൽനിന്ന് പല പല ഓയിലുകളും മരുന്നുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.. അതായത് കാസ്ട്രോൾ ഓയിൽ ഉപയോഗിക്കാറുണ്ട് അതുകൂടാതെ വൈറ്റമിൻ ഈ ഉപയോഗിക്കാറുണ്ട്.. ഇതൊക്കെ ഉപയോഗിച്ചിട്ടും ചിലർക്ക് ഗുണം കിട്ടും എങ്കിലും മറ്റു ചിലർക്ക് നിരാശയായിരിക്കും ഫലം.. ഇത്തരം ആളുകൾക്ക് പുരികം നല്ലപോലെ കട്ടിയിൽ കറുപ്പ് നിറത്തോടു കൂടിയ വളരുന്നതിനും സഹായിക്കുന്ന ഒരു ഈസി ആയിട്ടുള്ള ഒരു മാർഗമാണ് ഇന്ന് ഇവിടെ പറയുന്നത്..

ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളെല്ലാം തന്നെ നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്നവ തന്നെയാണ്.. അതുകൊണ്ട് തന്നെ നമുക്ക് ഇത് വിശ്വസിച്ചു ഉപയോഗിക്കാൻ മാത്രമല്ല ഉദ്ദേശിച്ച റിസൾട്ട് ലഭിക്കും.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്നും നമുക്കു നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..

ഈ ടിപ്സ് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് കടുക് ആണ്.. രണ്ടാമതായി നമുക്ക് വേണ്ടത് കുറച്ചു വെളിച്ചെണ്ണ ആണ്.. ഈ തയ്യാറാക്കിയ ഓയിൽ ദിവസവും രാവിലെയും വൈകിട്ടും പുരികത്തിൽ നല്ലപോലെ പുരട്ടി കൊടുക്കുക.. എന്നിട്ടും നല്ലപോലെ മസാജ് ചെയ്യുക.. ഇങ്ങനെ തുടർച്ചയായി നിങ്ങളൊരു രണ്ടുമാസം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല കട്ടിയുള്ള കറുപ്പ് നിറത്തോടു കൂടിയ പുരികം ലഭിക്കും.. എല്ലാവരും ട്രൈ ചെയ്തു നോക്കുക ഇതിനെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല അതുകൊണ്ടുതന്നെ വിശ്വസിച്ച് ഉപയോഗിക്കാം…