ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളോടും ചോദിക്കാറുണ്ട് ഗ്ലുട്ടൻ അലർജിയുണ്ടോ എന്ന്.. അപ്പോൾ പലരും ചോദിക്കും ഗ്ലൂട്ടൻ എന്ന് പറഞ്ഞാൽ എന്താണ് എന്ന്.. യുഎസിൽ കൂടുതലാളുകളും പരിശോധനയ്ക്ക് വരുമ്പോൾ ഒരു പ്രധാന ചോദ്യം തന്നെയാണ് ഗ്ളുട്ടൻ അലർജിയുണ്ടോ എന്ന്.. ഇനിയിപ്പോൾ നമ്മൾ ചോദിച്ചെങ്കിലും അവർ എന്നോട് പറയും..
നമ്മുടെ നാട്ടിൽ അധികമാളുകളും പറയാറില്ല ഗ്ലൂട്ടൻ അലർജി ഉണ്ട് എന്ന്.. കാരണമെന്താണ് അത്തരം ഒരു പ്രശ്നം ഉള്ളതായി അവർക്കറിയില്ല.. നമുക്ക് ഇത് ആദ്യം ഉണ്ടോ ഇല്ലയോ എന്നാണ് അറിയേണ്ടത്.. ഞാൻ പലപ്പോഴായി ആലോചിച്ചിട്ടുണ്ട് യുഎസിൽ എന്തുകൊണ്ടാണ് ഇത്രയും ഗ്ലുട്ടൻ പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ ഒന്നും ഇല്ലല്ലോ എന്ന്.. ഇവിടെയും അത്യാവശ്യ ത്തിലധികം ഗ്ലൂട്ടൻ പ്രശ്നങ്ങളുണ്ട്.. പക്ഷേ അധികം ആരും അത് കണ്ടുപിടിച്ചിട്ടില്ല.. കണ്ടുപിടിക്കാത്ത അതിന് ഒരു പ്രധാന കാരണം അവർക്ക് അങ്ങനെയൊന്നും ഉണ്ട് എന്ന് പലർക്കും അറിയില്ല..
അപ്പോൾ എന്താണ് ഈ ഗ്ലൂട്ടൻ അലർജി.. അപ്പോൾ ഈ ഒരു വിഷയമാണ് നമ്മൾ ഇന്ന് വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.. ഈ ഗ്ലൂട്ടൻ എന്ന് പറയുന്നത് ഒരു പ്രോട്ടീനാണ്.. പല ആളുകൾക്കും ഈ ഗ്ലൂട്ടൻ അലർജിയുണ്ടെങ്കിൽ അവർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ കാണിക്കാറുണ്ട്.. പക്ഷേ അത് ഗ്ലൂട്ടൻ അലർജി ഉള്ളതുകൊണ്ടാണ് എന്ന് ആദ്യം തിരിച്ചറിയണം.. എങ്ങനെയാണ് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത്.. ഗ്ലൂട്ടൻ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് നമ്മുടെ ഗോതമ്പ് മൈദ എന്നിവയിലൊക്കെ ഉണ്ട്..