ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഡയബറ്റിക് മേലൈറ്റിസ്.. എന്താണ് ഡയബറ്റിക് മെലൈറ്റിസ്.. നമ്മുടെ ശരീരത്തിൽ ബ്ലഡിൽ ഗ്ലൂക്കോസ് അളവ് കൂടുമ്പോഴാണ് ഒരാൾക്ക് ഡയബറ്റിക് ഉണ്ട് എന്ന് പറയുന്നത്.. ഇത് പ്രധാനമായും സംഭവിക്കുന്നത് ഇൻസുലിൻ എന്ന് പറയുന്ന ഹോർമോൺ കുറവ് വരുമ്പോഴും.. അല്ലെങ്കിൽ ഇൻസുലിൻ പ്രവർത്തനത്തിന് വല്ല ബുദ്ധിമുട്ടുകളും വരുമ്പോഴാണ് ഡയബറ്റിക് ആവുന്നത്.. ഇന്ത്യയിലെ കണക്കുകൾ പ്രകാരം നോക്കുകയാണെങ്കിൽ വളരെ കൂടുതലാണ്..
ഞങ്ങൾ ഏകദേശം ലോകത്ത് രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.. ഒരുപാട് ആളുകൾ ഇത്തരം പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ മരണപ്പെടുന്നുണ്ട്.. ഏകദേശം ഇന്ത്യയിൽ നാലരക്കോടി ആളുകൾക്ക് ഞങ്ങൾ ഡയബറ്റിക് കാണാം എന്ന അറിവ് ഇല്ല.. അല്ലെങ്കിൽ അതിനായി ട്രീറ്റ്മെൻറ് എടുക്കുന്നില്ല.. നമ്മൾ ഡയബറ്റിക് പറയുന്നതിനു മുമ്പ് അത് എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തുന്നത്.. എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്.. ഗ്ലൂക്കോസ് എങ്ങനെ ഉണ്ടാകുന്നു.. എന്നാൽ കഴിക്കുന്ന ആഹാരം ഗ്ലൂക്കോസ് ആയിട്ട് ശരീരത്തിലെ പല ഭാഗങ്ങളിലേക്കും എത്തുന്നു..
നമ്മൾ കഴിക്കുന്ന ആഹാരം ആമാശയം മറ്റ് അവയവങ്ങളിലേക്ക് ഗ്ലൂക്കോസായി വന്നുചേരും. ഈ ഗ്ലൂക്കോസ് ഇൻസുലിൻ എന്ന് പറഞ്ഞ് ഹോർമോൺ വഴി ഇത് പാൻക്രിയാസ് അവയവം ഉണ്ടാക്കുന്നത്. അപ്പോൾ ഈ ഇൻസുലിൻ വഴി നമ്മുടെ ലിവർ..മസിൽ.. ഫാറ്റ് ട്രാൻസ്പോർട്ട് ആവാറുണ്ട്.. അപ്പോൾ ഇൻസുലിൻ നമ്മുടെ ശരീരത്തിലെ ഇല്ലെങ്കിൽ ഇതൊന്നും സാധ്യമല്ല..