കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

മുൻപ് കാലഘട്ടങ്ങളിൽ നമ്മൾ കുഞ്ഞുങ്ങൾക്ക് അധികം സ്കിൻ കെയർ ഒന്നും കൊടുത്തിരുന്നില്ല.. അതിന് കാരണമുണ്ട് വീട്ടിൽ അഞ്ചാറ് കുട്ടികൾ ഉള്ളപ്പോൾ ഒരുപാട് പ്രോഡക്ടുകൾ ഒന്നും വാങ്ങി ഉപയോഗിക്കാനുള്ള സാമ്പത്തികശേഷി ആർക്കും ഉണ്ടായിരുന്നില്ല.. ഇപ്പോൾ അങ്ങനെയല്ല കാരണം ഒന്ന് രണ്ടു കുട്ടികൾ മാത്രമേ ഉള്ളൂ അതു പോലെ തന്നെ സാമ്പത്തികശേഷി അത്യാവശ്യം മെച്ചപ്പെട്ടതാണ്.. സാമ്പത്തികശേഷി ഉള്ളതുകൊണ്ട് തന്നെ ഒരുപാട് പ്രോഡക്ടുകൾ അതായത് ഓരോ ഭാഗത്ത് അപ്ലൈ ചെയ്യാനുള്ള ക്രീം അതുപോലെ lotion ഓയിൽ.. എന്നിങ്ങനെ പലതരത്തിൽ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്.. ഇങ്ങനെ മാർക്കറ്റിൽ ഒരുപാട് സാധനങ്ങൾ അവൈലബിൾ ആയതുകൊണ്ട് ഇപ്പോഴത്തെ അമ്മമാർക്ക് പലതരത്തിലുള്ള സംശയങ്ങളാണ്..

ഏതാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് കറക്റ്റ് ആയി ഉപയോഗിക്കേണ്ടത്.. എങ്ങനെയാണ് ഇവ ഉപയോഗിക്കേണ്ടത് എന്നൊക്കെ.. അപ്പോൾ നമുക്ക് ഇന്ന് കുഞ്ഞുങ്ങളുടെ സ്കിൻ കെയർ കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പല പഠനങ്ങളിലൂടെ അവസാനം recommender ചെയ്ത കുറച്ച് കാര്യങ്ങളെ ബേസ് ചെയ്താണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്.. കുഞ്ഞുങ്ങളുടെ സ്കിൻ കെയർ പ്രോഡക്റ്റുകൾ അതായത് സോപ്പ് ആയിരിക്കാം അല്ലെങ്കിൽ ഷാംപൂ ആയിരിക്കാം..

ബോഡി ഭാഷ ലോഷൻ.. ഇതൊക്കെ സെലക്ട് ചെയ്യുമ്പോൾ കുഞ്ഞുങ്ങളുടെ സ്കിന്നിനേ കുറിച്ച് ഐഡിയ നമുക്കുണ്ടായിരിക്കണം അവ വളരെ നല്ലതാണ്.. ഒരു നവജാത ശിശു ആയിരിക്കുമ്പോൾ അവരുടെ സ്കിൻ എന്ന് പറയുന്നത് വളരെ കട്ടി കുറഞ്ഞതാണ്.. ഒരു 40 മുതൽ 60 ശതമാനം വരെ കട്ടി കുറഞ്ഞതാണ് അവരുടെ സ്കിൻ.. കുഞ്ഞുങ്ങളുടെ സ്കിന്നിൽ തട്ടി കുറഞ്ഞത് അതുകൊണ്ടുതന്നെ നമ്മൾ പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ അത് അവരുടെ ശരീരത്തെ പെട്ടെന്ന് തന്നെ ബാധിക്കും..

Leave a Reply

Your email address will not be published. Required fields are marked *