പലർക്കും ഉള്ള ഒരു സംശയമാണ് ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്.. ഏത് എണ്ണയാണ് തുടർച്ചയായി ഉപയോഗിക്കാൻ നല്ലത്.. അതുപോലെ ഏത് എണ്ണ ആണ് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലത്.. ഏതൊക്കെ എണ്ണകൾ ഉപയോഗിച്ച് ലാണ് കൊളസ്ട്രോൾ കൂടുക എന്നുള്ളത്.. ഇന്ന് ഈ വീഡിയോയിൽ പറയാൻ ഉദ്ദേശിക്കുന്നത് ഏതൊക്കെ എണ്ണകൾ എപ്പോഴൊക്കെയാണ് നമ്മൾ ഉപയോഗിക്കേണ്ടത്.. കൊളസ്ട്രോളിന് പ്രധാനമായും കാരണമാകുന്നത് എന്താണെന്നും ഉള്ള കാര്യങ്ങളാണ്.. അപ്പോൾ എന്താണ് നമ്മളെ എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ദ്രവരൂപത്തിലുള്ള കൊഴുപ്പ്.. പലർക്കും അറിയില്ല എന്താണ് എണ്ണ എന്നുള്ളത്.. പല എണ്ണകളും ഒന്ന് ചൂടാക്കി കഴിഞ്ഞാൽ കിട്ടുന്നത് തന്നെയാണ് എണ്ണ എന്ന് പറയുന്നത്..
ഒരു കാര്യം മനസ്സിലാക്കുക ഒരു ടീസ്പൂൺ ഷുഗർ ഇല 15 കാലറി ആണുള്ളത്.. എന്നാൽ ഒരു ടീസ്പൂൺ എണ്ണയിൽ 40 മുതൽ 45 വരെ കാലറി ആണ് അടങ്ങിയിരിക്കുന്നത്.. അപ്പോൾ നമ്മൾ കറി ഉണ്ടാക്കുവാൻ 10 ടീസ്പൂൺ എണ്ണ എടുക്കുമ്പോൾ തന്നെ 400 അല്ലെങ്കിൽ 450 കാലറിയാണ് നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്നത്.. പലരുടെയും ഒരു തെറ്റിദ്ധാരണയാണ് എണ്ണയാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നതിന് പ്രധാന കാരണം എന്നുള്ളത്.. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരു 20% ആണ് എന്നുണ്ടെങ്കിൽ ബാക്കി നമ്മൾ കഴിക്കുന്ന അരിയാഹാരം അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കാരണമാണ് ബാക്കി കൊളസ്ട്രോൾ വരുന്നത്..
80 ശതമാനവും കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിക്കുന്നതിലൂടെ ആണ് വരുന്നത്.. അപ്പോൾ നമ്മൾ എണ്ണയെ അത്രത്തോളം ഭയപ്പെടേണ്ട കാര്യമില്ല എന്ന് മനസ്സിലായില്ലേ.. എന്നാലും നമ്മൾ വളരെ കരുതലോടെ ഇരിക്കുക.. അപ്പോൾ എന്തൊക്കെ എണ്ണകൾ എപ്പോഴൊക്കെയാണ് നല്ലത് എന്ന് നമുക്ക് നോക്കാം.. പ്രധാനമായും എണ്ണകൾ ഉപയോഗിക്കുമ്പോൾ ഈ കുറച്ചു കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക.. ആദ്യത്തേത് അതിൻറെ ക്വാണ്ടിറ്റി.. ഒരുപാട് എണ്ണ ഉപയോഗിക്കരുത്..