തൈറോയ്ഡിനെ ഈ ലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമെന്ന് കണ്ട് തള്ളിക്കളയരുത്.. തീർച്ചയായും ഇവ ശ്രദ്ധിക്കണം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞതവണ ഒരു കമൻറ് ഇട്ടതിൽ കണ്ട ഒരു ചോദ്യം ആണ് അതായത് ഞാൻ ഡോക്ടർ പറഞ്ഞതിനുശേഷം എനിക്ക് തൈറോയ്ഡ് പ്രശ്നമുണ്ട് അതുകൊണ്ടുതന്നെ തൈറോയ്ഡ് ആൻറിബോഡി ഞാൻ ചെക്ക് ചെയ്തിട്ടില്ല.. ഡോക്ടറുടെ വീഡിയോ കണ്ട ശേഷം ഞാൻ തൈറോയ്ഡ് ആൻറിബോഡി ചെക്ക് ചെയ്തു..

ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ എന്നെ സത്യം പറഞ്ഞാൽ വഴക്കുപറഞ്ഞു.. എന്തിനാണ് വെറുതെ ഈ ടെസ്റ്റുകൾ എല്ലാം ചെയ്യുന്നത്.. ഇതിന് മരുന്ന് ഒന്നും കഴിക്കേണ്ട ആവശ്യമില്ല.. എന്ന രീതിയിൽ എന്നോട് ഡോക്ടർ പറഞ്ഞു.. അപ്പോൾ ഞാൻ ഇതിനെ എന്താണ് ചെയ്യേണ്ടത്.. സത്യം പറഞ്ഞാൽ എനിക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട്.. ഞാൻ തൈറോയ്ഡ് മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി.. 15 വർഷമായി ഞാൻ ഇതിനു മുൻപ് എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും ഉള്ളത്..

ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ആൻറിബോഡി ചെക്ക് ചെയ്തത.. അതിൻറെ ഭാഗമായി ട്ട് 60 ഉള്ളിൽ നിൽക്കേണ്ടത് 1300 ഉള്ളിൽ പോകുകയും.. ആ ടെസ്റ്റ് ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ എന്നെ വഴക്കുപറയും.. അതുകൊണ്ടുതന്നെ എനിക്ക് എന്താണ് തുടർന്ന് ചെയ്യേണ്ടത് എന്ന് അറിയില്ല.. ഡോക്ടർ ഇതിന് ഒന്ന് ആൻസർ നൽകാമോ എന്ന രീതിയിൽ ഉള്ള ഒരു ചോദ്യമായിരുന്നു പറഞ്ഞിരുന്നത്.. ഈ ഒരു ചോദ്യം ഞാൻ ഇപ്പോൾ എടുത്തു പറയാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഈയൊരു കാര്യങ്ങൾ പല രോഗികളും എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്..

https://youtu.be/-BJONmDm65o