ഉറക്കത്തിനും ഉണ്ട് സ്ഥാനങ്ങൾ.. ശരിയായ സ്ഥാനത്ത് കിടന്നില്ലെങ്കിൽ ദോഷം ഇരട്ടിയായി വർദ്ധിക്കും…

നമ്മൾ നിസ്സാരമായി കണ്ട് അവഗണിക്കുന്ന ഒരു കാര്യമാണ് ഉറക്കം എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ ഉറക്കവും അനുബന്ധ വിഷയങ്ങളുമാണ് ഇതിൽ പറയുന്നത്.. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ആധാരം എന്താണ്.. യാതൊരു സംശയവും വേണ്ട സൂര്യപ്രകാശം തന്നെയാണ്.. സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ ഒരു ജീവജാലങ്ങളും ഇല്ല.. മറ്റൊരു ഉദാഹരണം നോക്കുകയാണെങ്കിൽ ഒരു വീട്ടിലെ കുടുംബ നാഥനെ ആശ്രയിച്ചാണ് ആ കുടുംബത്തിലെ മറ്റ് അംഗങ്ങൾ അവരുടെ ജീവിതം കൊണ്ടുപോകുന്നത്…

   

എന്തുകൊണ്ടാണെന്ന് വെച്ചാൽ പ്രധാന വരുമാനം സ്രോതസ്സും കുടുംബത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തീരുമാനമെടുക്കുന്നതും കുടുംബനാഥൻ തന്നെയാണ്.. ഇവിടെ കുടുംബനാഥൻറെ അതേ സ്ഥാനം തന്നെയാണ് ഭൂമിയിലെ ജീവജാലങ്ങൾക്കുമേൽ സൂര്യൻറെ ആധിപത്യം എന്നു പറയുന്നത്.. ഭൂമിയിലെ കാലാവസ്ഥ മറ്റ് മനുഷ്യൻ അടക്കമുള്ള സകല ജീവജാലങ്ങളും സൂര്യൻറെ ഔദാര്യത്തിലാണ് ജീവിക്കുന്നത്.. നമ്മുടെ ജീവിതം മാത്രമല്ല എല്ലാ കാര്യങ്ങളും ഓരോ അപ്പോയിന്റ്മെന്റുകളും.

അതായത് നമ്മുടെ രാവിലെ എഴുന്നേൽക്കുന്നു പല്ലുതേക്കുന്ന കുളിക്കുന്നു ജോലിക്കു പോകുന്നു അതുപോലെ രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം എന്നിങ്ങനെ നമ്മൾ ചെയ്യുന്ന പ്രവർത്തികൾ സൂര്യൻറെ സഞ്ചാരപഥത്തെ ആധാരമാക്കി നമ്മുടെ ദൈനംദിന കാര്യങ്ങൾക്കായി നമ്മൾ ക്രിയേറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണ്.. ഒരു കാര്യം ശ്രദ്ധിക്കുക ഞാനിവിടെ സൂര്യന്റെ സഞ്ചാരപഥം എന്നു പറയുന്നത് .

നമ്മൾ സാധാരണക്കാരായ ആളുകൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ വേണ്ടിയാണ്.. എന്നാൽ പരമാർത്ഥത്തിൽ സൂര്യൻ എന്ന നക്ഷത്രം യഥാർത്ഥത്തിൽ കത്തിജ്വലിച്ചാൽ നിലകൊള്ളുന്നു.. ഭൂമി സ്വയം കറങ്ങുന്നതിന്റെ ഒപ്പം സൂര്യനെ വലം വയ്ക്കുന്നു.. ഭൂമിക്കുമേൽ സൂര്യൻറെ ആകർഷണബലം ഉള്ളതുകൊണ്ട് മാത്രമാണ് സാങ്കല്പിക അച്യുതണ്ടിൽ നിന്നുകൊണ്ട് സൂര്യനെ വലം വെക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….