വരാഹി ചക്രത്തിലൂടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഓരോ വ്യക്തിയുടെയും ജീവിതം വളരെ വ്യത്യസ്തമാണ്.. വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് ഓരോ വ്യക്തികൾക്കും ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.. അതിനാൽ തന്നെ ഭാവിയെക്കുറിച്ച് പലർക്കും പ്രവചിക്കുക അല്ലെങ്കിൽ മനസ്സിലാക്കുക എന്നുള്ളത് വളരെ പ്രയാസകരമായ കാര്യം തന്നെയാണ്.. എന്തെല്ലാം കാര്യങ്ങൾ ഭാവിയിൽ സംഭവിക്കും തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി പറയുക എന്നുള്ളത് അസാധ്യമാണ് എന്ന് തന്നെ പറയാം എന്നാൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെ കുറിച്ച് ഈ ഒരു വരാഹി ചക്രത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.. അതിനായിട്ട് നിങ്ങൾ ഏവരും ചെയ്യേണ്ടത് വരാഹി അമ്മയെ നല്ലപോലെ മനസ്സിൽ ധ്യാനിച്ച് .

   

കൊണ്ട് ഇഷ്ടപ്പെട്ട ദേവതയെ മനസ്സിൽ വിചാരിച്ചുകൊണ്ട് ഇവിടെ വീഡിയോയിൽ തന്നിരിക്കുന്ന നമ്പറുകളിൽ ഒരു നമ്പർ മാത്രം തിരഞ്ഞെടുക്കാം എന്നുള്ളതാണ്.. അതിനായിട്ട് എല്ലാവരും ആദ്യം കണ്ണുകൾ ഒരു നിമിഷത്തേക്ക് അടയ്ക്കണം.. കണ്ണുകൾ നല്ലപോലെ അടച്ച് വരാഹി ദേവിയെയും ഇഷ്ടപ്പെട്ട ദേവിയെയും മനസ്സിൽ വിചാരിച്ചു കൊണ്ട് നല്ലപോലെ പ്രാർത്ഥിക്കുക.. .

നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളും കഷ്ടമകളും ഒഴിഞ്ഞു പോകണം എന്ന് പ്രാർത്ഥിക്കുക.. അതിനുശേഷം ഈ ചക്രത്തിലേക്ക് കണ്ണുകൾ അടച്ചുകൊണ്ടു തന്നെ കൈ വയ്ക്കുക അതിനുശേഷം പതുക്കെ കണ്ണുകൾ തുറന്ന് ഏത് നമ്പറിലാണ് നിങ്ങൾ കൈകൾ വെച്ചിരിക്കുന്നത് എന്ന് നോക്കുക… കണ്ണുകൾ അടച്ചുകൊണ്ട് തന്നെ ഈ പറയുന്ന കാര്യങ്ങൾ പ്രത്യേകം ചെയ്യാൻ ശ്രദ്ധിക്കുക.. എല്ലാവരും കൈവെച്ചു എന്ന് കരുതുന്നു.. കണ്ണുകൾ തുറന്ന് ആ ഒരു നമ്പർ ഏതാണ് എന്നുള്ളത് നോക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..