നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഏത് ആഗ്രഹങ്ങളും നടന്നു കിട്ടാൻ ഉപകരിക്കുന്ന തൊടുകുറി ശാസ്ത്രം…

ഇന്ന് തൃശ്ശൂർ പൂരമാണ് അതുകൊണ്ടുതന്നെ ഈ വീഡിയോയിലെ വിഷയത്തെക്കുറിച്ച് പറയാൻ പോകുന്നതിനു മുമ്പ് ഭഗവാൻറെ പൂരത്തിന്റെ ആ ഒരു മഹത്വത്തെ കുറിച്ച് അല്ലെങ്കിൽ ആ ഒരു മാഹാത്മ്യത്തെക്കുറിച്ച് കുറച്ചു വാക്കുകൾ സംസാരിച്ചു ശേഷം ഭഗവാന്റെ അനുഗ്രഹങ്ങൾ വാങ്ങിച്ച ശേഷം നമുക്ക് വീഡിയോയിലേക്ക് പോകാം.. നമ്മുടെ തൃശൂർ പൂരം നമ്മുടെ കേരളത്തിലെ അല്ല ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ്.. ഇതിൻറെ ഗൗരവം നമ്മുടെ ആളുകൾക്കിടയിൽ അത്രത്തോളം കണ്ടില്ല എങ്കിലും വിദേശികൾ അത്രത്തോളം ആശ്ചര്യത്തോടുകൂടിയാണ് ഈ തൃശൂർ പൂരത്തെ നോക്കി കാണുന്നത്.. ഇത് പറയാനുള്ള കാരണം.

   

അവളുടെ രാജ്യത്ത് ആകാശം മുട്ടേ നിൽക്കുന്ന ചില ബിൽഡിങ്ങുകൾ മാത്രമാണ് അവർക്ക് ആകെ ചൂണ്ടിക്കാണിക്കാൻ ഉള്ളത്.. എന്നാൽ നമ്മുടെ നാട്ടിലെ പോലെ ലക്ഷത്തിൽപരം സന്ദർശകർ ഒരേ സമയം പങ്കെടുക്കുന്ന ഇത്തരത്തിലുള്ള ഒരു പൂര ആഘോഷം അവരുടെ രാജ്യത്തെ ഇല്ല. ഈയൊരു കാരണം കൊണ്ടാണ് അവർ ഇതിനെ ആശുപത്രി കൂടി ഈയൊരു കാരണം കൊണ്ടാണ് അവർ ഇതിനെ ആശ്ചര്യത്തോടുകൂടി നോക്കി കാണുന്നത്.. അതുമാത്രമല്ല ആയിരക്കണക്കിന് കലാകാരന്മാരും.

വാദ്യോപകരണങ്ങളും ഒത്തുചേരുമ്പോൾ ഒരു വിസ്മയം തന്നെയാണ് തേക്കിൻകാട് മൈതാനത്ത് നമുക്ക് കാണാൻ കഴിയുക.. വാസ്തവത്തിൽ പറഞ്ഞാൽ പൂരങ്ങളുടെ പൂരമായ ഈ തൃശൂർ പൂരം ഉള്ളതുകൊണ്ടാണ് ഈ കലാപരമ്പര്യം കാലങ്ങളായി ഇവിടെ നിലനിൽക്കുന്നത് എന്ന് നമുക്ക് സംശയമില്ലാതെ പറയാം.. ഇതിന് നമ്മൾ കടപ്പെട്ടിരിക്കുന്നത് ശക്തൻ തമ്പുരാനോട് ആണ്.. അതായത് ഈ പൂരം അന്നത്തെ കൊച്ചി രാജാവ് ആയിരുന്ന ശക്തൻ തമ്പുരാൻ ആണ് ഈ ഒരു അത്ഭുത പ്രതിഭാസത്തിന് അന്ന് തുടക്കം കുറിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..