വിഷുക്കണി ഒരുക്കുമ്പോൾ നിർബന്ധമായും ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ…

നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പൽസമൃദ്ധികളും നിറച്ചുകൊണ്ട് മറ്റൊരു വിഷു കാലം കൂടി കടന്നു വരികയാണ്.. ഈ വർഷത്തെ വിഷു വരുന്ന ഞായറാഴ്ച ഏപ്രിൽ പതിനാലാം തീയതി ആണ്.. മീനമാസം 31ാം തീയതി അതായത് ഏപ്രിൽ പതിമൂന്നാം തീയതി രാത്രി 9 :4 ഓടുകൂടി സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കുന്നു.. അതായത് മേടസംക്രമണം നടക്കുകയും മേടമാസം വിഷു പുലരി നമ്മുടെ ജീവിതത്തിലേക്ക് പതിനാലാം തീയതി രാവിലെ കടന്നു വരികയും ചെയ്യുന്നു.. .

   

ഈ ഒരു അവസരത്തിൽ നമ്മളെല്ലാവരും ചെയ്യുന്ന ഒരു കാര്യം ആണ് വിഷുക്കണി ഒരുക്കുക എന്ന് പറയുന്നത്.. വിഷുക്കണി ഒരുക്കുന്ന സമയത്ത് ഞാൻ ഇവിടെ പറയുന്ന അഞ്ചു കാര്യങ്ങൾ നിങ്ങളെല്ലാവരും നിർബന്ധമായിട്ടും ചെയ്തിരിക്കേണ്ടതാണ്.. ഈ പറയുന്ന 5 കാര്യങ്ങൾ കണി ഒരുക്കുമ്പോൾ ചെയ്താൽ മാത്രമേ നമുക്ക് പൂർണ്ണമായിട്ടുള്ള ഫലം ലഭിക്കുകയുള്ളൂ.. സാക്ഷാൽ വൈകുണ്ഠ ദേവനായ മഹാവിഷ്ണു ഭഗവാനും അമ്മയായ മഹാലക്ഷ്മി ദേവിയും നമ്മുടെ വീട്ടിൽ വന്നുചേരാനും നമ്മളെ അനുഗ്രഹിക്കാനും നിർബന്ധമായിട്ടും നമ്മൾ വിഷുക്കണി ഒരുക്കുമ്പോൾ ഈ പറയുന്ന 5 കാര്യങ്ങൾ ഏതൊരു കണി ഒരുക്കുന്ന വ്യക്തികളും ചെയ്തിരിക്കണം എന്നുള്ളതാണ്…

അപ്പോൾ നമ്മുടെ വീട്ടിൽ വിഷുക്കണി ഒരുക്കുമ്പോൾ ഒരിക്കലും വിട്ട് കളയാൻ പാടില്ലാത്ത ആ ഒരു അഞ്ചു കാര്യങ്ങളെക്കുറിച്ച് വിഷുക്കണി ഒരുക്കുമ്പോൾ നമ്മൾ ചെയ്യാൻ സാധ്യതയുള്ള തെറ്റുകളെ കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. തീർച്ചയായിട്ടും ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ നിങ്ങൾ വിട്ടു കളയരുത്.. നിങ്ങൾ കണി ഒരുക്കുന്ന സമയത്ത് ഈ ഒരു വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്ന് കേട്ട് അതുപോലെ ചെയ്യുകയാണെങ്കിൽ വളരെ നല്ലതായിരിക്കും.. ആദ്യമായിട്ട് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം കണി കാണേണ്ട സമയമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….