ആൽമരത്തിലെ ഇലകൾ കൊണ്ട് ഇത്തരത്തിൽ ചെയ്താൽ വീട്ടിൽ സർവ ഐശ്വര്യങ്ങളും വന്ന് ചേരും…

ക്ഷേത്രദർശനം നടത്തുന്ന ആളുകൾ ആൽമരത്തെ പ്രദക്ഷിണം നടത്തണമെന്ന് എല്ലാവരും പറയാറുണ്ട്.. ഇത് ഒരു വെറുമൊരു വിശ്വാസം മാത്രമല്ല.. ഇതിനുപിന്നിൽ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് എന്നുള്ളതാണ്.. ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിമൂർത്തികൾ കുടികൊള്ളുന്ന സ്ഥാനമാണ് ആൽമരം എന്നുപറയുന്നത്.. ആൽമരത്തിന്റെ ദർശനം പോലും നമുക്ക് നൽകുന്നത് പുണ്യമാണ്.. പഞ്ചാമൃദ്ധത്തിന്റെ മഹാ ഗുണങ്ങളാണ് ദേവ വൃക്ഷമായ ആത്മരത്തിന് പ്രദക്ഷിണം ചെയ്യുന്നവർക്ക് ലഭ്യമാകുന്നത് എന്ന് ആചാര്യന്മാർ തന്നെ പറഞ്ഞിട്ടുണ്ട്.. അപ്പോൾ നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ആൽമരത്തെ പ്രദക്ഷിണം ചെയ്യാറുണ്ട്.. അല്ലെങ്കിൽ ഒരുപാട് ആളുകൾ പ്രദക്ഷിണം ചെയ്യുന്നത് കണ്ടിട്ടുണ്ടാവും..

നമുക്ക് ഒരുപാട് ഭയം ഉണ്ടാകുന്ന സമയത്താണ് അല്ലെങ്കിൽ ദുസ്വപ്നങ്ങൾ കാണുന്ന സമയത്ത് ഒക്കെ നമ്മൾ ആൽമരത്തെ പ്രദക്ഷിണം ചെയ്യുന്നത് ഏറ്റവും ഉത്തമമായ കാര്യമാണ് എന്ന് പറയപ്പെടാറുണ്ട്.. അതുപോലെതന്നെ ഏറ്റവും പവിത്രമായ ഒന്നാണ് അല്പനേരം ആത്മരത്തിന്റെ ചുവട്ടിൽ കാറ്റു കൊണ്ടിരിക്കുക എന്നുള്ളത്.. അത് തരുന്ന സന്തോഷവും അതുപോലെ സമാധാനവും മനസ്സിൻറെ ആ ഒരു കളങ്കങ്ങൾ എല്ലാം എടുത്ത് കളഞ്ഞ് നമുക്ക് നൽകുന്ന ഒരു ഉന്മേഷവും എന്നൊക്കെ പറയുന്നത് നമ്മൾ എല്ലാവരും അനുഭവിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും.. ആൽ മരത്തിൻറെ ചുവട്ടിൽ ഇരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ആ ഒരു പീസ് ഓഫ് മൈൻഡ് എന്ന് പറയുന്ന സമാധാനം അല്ലെങ്കിൽ ആ ഒരു സന്തോഷം മറ്റ് എവിടെ പോയിരുന്നാലും നമുക്ക് ലഭിക്കില്ല എന്നുള്ളതാണ് സത്യം.. അത് ദൈവസാന്നിധ്യം നിറഞ്ഞ ഒരു വൃക്ഷം ആയതുകൊണ്ടാണ് ഇത്തരത്തിൽ നമുക്ക് അനുഭവപ്പെടുന്നത്..

ഈയൊരു വീഡിയോയിലൂടെ എന്തിനാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത് എന്ന് ചോദിച്ചാൽ നമ്മൾ ക്ഷേത്രങ്ങൾ സന്ദർശിച്ച് പോകുമ്പോൾ കാണാറുള്ള കാര്യമാണ് ആൽമരത്തിലെ ഇലകൾ ഇങ്ങനെ കൊഴിഞ്ഞു കൊണ്ടിരിക്കും.. ചിലപ്പോൾ നമ്മൾ നടക്കുന്ന വഴികളിൽ അതുപോലെ നമുക്ക് തലയ്ക്ക് മുകളിലൂടെ എല്ലാം ഇലകൾ കൊഴിഞ്ഞു വീഴാറുണ്ട്.. അപ്പോൾ അത്തരത്തിൽ ആലിലകൾ അഞ്ചു അല്ലെങ്കിൽ 7 അതല്ലെങ്കിൽ 9 ഇത്തരത്തിൽ ഏതെങ്കിലും ഒരു മൂന്ന് സംഖ്യകൾ പെറുക്കിയെടുക്കുക എന്നിട്ട് നമ്മുടെ ഭവനത്തിൽ വന്നിട്ട് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കർമ്മമാണ് ഈ വീഡിയോയുടെ നിങ്ങൾക്ക് പറഞ്ഞുതരാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *