ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോഡ് എന്ന രോഗം ഒരുപാട് ആളുകളെ പലതരത്തിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്.. അത് മുടികൊഴിച്ചിൽ ആയിട്ടും അതുപോലെ ശരീരഭാരം കൂടുന്നത് ആയിട്ടും പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ആയിട്ട് വരെ ആളുകൾക്ക് പലവിധ ബുദ്ധിമുട്ടുകൾ സംഭവിക്കുന്നുണ്ട്.. എന്നാൽ ഈ തൈറോയ്ഡ് ഗ്ലാൻഡ് ഹൈപ്പോതൈറോഡിസം ഉണ്ട് അതുപോലെ ഹൈപ്പർ തൈറോയ്ഡിസം ഉണ്ട്.. ഇതിൻറെ ഫങ്ക്ഷന്സ് ടെസ്റ്റ് ചെയ്യാൻ വേണ്ടി ആളുകൾ അതിനെക്കുറിച് കൂടുതൽ ഒബ്സേഷൻസായി പോകുന്നുണ്ടോ എന്ന് പലപ്പോഴും നമുക്ക് സംശയങ്ങൾ തോന്നാറുണ്ട്.. കാരണം നമ്മൾ ചെയ്യുന്ന ടി എസ് എച്ച്.. t3&t4 എന്നിവ അതുപോലെ മറ്റ് തൈറോയ്ഡ് ആൻറി ബോഡീസ്..
കൂടാതെ അൾട്രാ സൗണ്ട് തൈറോയ്ഡ്.. അൾട്രാ സൗണ്ട് പ്ലസ് നെക്ക് ആണ് നമ്മൾ കോമൺ ആയിട്ട് ചെയ്യാൻ ഡോക്ടർമാർ രോഗികളോട് നിർദ്ദേശിക്കുന്നത്.. എന്നാൽ ഇങ്ങനെയുള്ള തൈറോയ്ഡ് ആൻറി ബോഡി ഏറ്റക്കുറച്ചിലുകൾ വെച്ച് നമ്മൾ അതിനെ കൂടുതൽ എക്സ്ട്രാ ട്രീറ്റ് ചെയ്ത് പോകുമ്പോഴേക്കും ഇതിൽ ഉണ്ടാകുന്ന അപാകതകൾ പലപ്പോഴും കൂടുതൽ ആവുകയാണ് ചെയ്യുന്നത്.. പലപ്പോഴും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അവരുടെ ആ ബുദ്ധിമുട്ടുകൾക്കുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ചുള്ള ട്രീറ്റ്മെന്റുകൾ ഇതിനോടൊപ്പം തന്നെ ചെയ്തില്ല എന്നുണ്ടെങ്കിൽ അവരുടെ അത്തരം ബുദ്ധിമുട്ടുകൾ പൂർണ്ണമായും മാറാതെ വരുക തന്നെ ചെയ്യും.. ഇതിനകത്ത് പല ഭക്ഷണങ്ങൾ ഒഴിവാക്കാൻ ആയിട്ട് പറയാറുണ്ട്..
അതുപോലെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ പറയാറുണ്ട്.. നമ്മൾ ഇത് കൂടുതൽ ശ്രദ്ധിച്ച ആന്റിബോഡി തന്നെ നോക്കിയിരിക്കുമ്പോൾ ഇതിൽ വരുന്ന ഒരു പ്രശ്നം ഓട്ടോ ഇമ്മ്യൂൺ തൈറോയ്റ്റിസ് എന്നുപറയുന്ന കണ്ടീഷൻ നമ്മൾ ഓവർ ഡയഗ്നോസ് ആയി പോകുകയും ഓവർ ട്രീറ്റ് ചെയ്ത് പോകുന്നുണ്ടോ എന്ന് ഉള്ളതാണ്.. പലപ്പോഴും TSH അതുപോലെ ടി ത്രീ ടീ ഫോർ എന്നിവ ടെസ്റ്റ് ചെയ്യുന്നതിലും വലിയ അപാകതകൾ ഡോക്ടർമാരാണെങ്കിലും രോഗികൾ ആണെങ്കിലും അത് പറഞ്ഞുകൊടുക്കുന്നതിനുള്ള പ്രശ്നങ്ങൾ ആയിട്ട് വരാറുണ്ട്.. എപ്പോഴും നമ്മൾ ടെസ്റ്റ് ചെയ്യുന്നത് ഫാസ്റ്റിംഗിൽ ആണ് എന്നുള്ളതാണ് എപ്പോഴും ഓർക്കേണ്ട ഒരു കാര്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..