നിങ്ങളുടെ ജീവിതത്തിൽ ദൈവാനുഗ്രഹങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് പറയും ഈ 5 ലക്ഷണങ്ങൾ..

തൻറെ ഭക്തരെ കണ്ണിന് കൃഷ്ണമണി പോലെ ഹൃദയത്തിൽ എടുത്തുവച്ച് സൂക്ഷിച്ച് ലാളിച്ച സ്നേഹിക്കുന്ന ഒരു ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.. ഭഗവാൻ ഓളം സഹായം ചെയ്യുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ നമുക്ക് പറയാൻ കഴിയും.. പല സന്ദർഭങ്ങളിലും നേരിട്ട് വന്നു കൊണ്ട് തന്നെ പ്രത്യക്ഷത്തിൽ വന്ന സഹായിച്ചു പോകുന്ന അനുഭവങ്ങൾ ധാരാളം ആണ്.. ജീവിതത്തിൽ എല്ലാം തകർന്നു എല്ലാ വഴികളും അടഞ്ഞു എന്ന് കരുതുന്ന സമയത്ത് ഇവിടെ തീരുന്നു എൻറെ ജീവിതം അല്ലെങ്കിൽ ജീവിതത്തിൻറെ എല്ലാ പ്രതീക്ഷകളും എന്ന വിചാരിക്കുന്ന സമയത്ത് ഒരു വഴികളും ഇല്ലാത്ത സമയം ആയാൽ പോലും എന്ത് ചെയ്താലും അത്ഭുതങ്ങൾ നടന്നാലും ഇനി രക്ഷപ്പെടാൻ ഇല്ല എന്ന് കരുതപ്പെടുന്ന ഒരു സമയത്ത് പ്രത്യക്ഷത്തിൽ വന്ന കൈക്കുമ്പിളിൽ കോരിയെടുത്ത് രക്ഷിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്..

അത്രത്തോളം അറിഞ്ഞ് സ്നേഹിക്കുന്ന അല്ലെങ്കിൽ അറിഞ്ഞ വിശ്വസിക്കുന്ന അറിഞ്ഞ പ്രാർത്ഥിക്കുന്ന വിശ്വാസികൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകുന്ന ദേവനാണ് ശ്രീകൃഷ്ണൻ ഭഗവാൻ നമ്മുടെ ഗുരുവായൂരപ്പൻ.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ശ്രീകൃഷ്ണ ഭക്തർക്ക് പലരീതിയിലും ഭഗവാന്റെ സാന്നിധ്യങ്ങൾ അനുഭവിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാറുണ്ട്.. അവരുടെ ജീവിതത്തിൽ ഞാൻ ഇന്ന് പറയാൻ പോകുന്ന ലക്ഷണങ്ങളെല്ലാം ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഉറപ്പിക്കാൻ ഭഗവാൻറെ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്.. ഭഗവാൻറെ സാന്നിധ്യം എപ്പോഴും അവരുടെ കൂടെയുണ്ട്..

അവർ ചെയ്യുന്ന ഓരോ പ്രവർത്തിയിലും ഭഗവാൻ അവരുടെ കൂടെ തന്നെയുണ്ട്.. അവരുടെ കൂടെ നിന്നുകൊണ്ട് അവരുടെ അടുത്ത് തന്നെയുണ്ട്.. അവരുടെ ഓരോ ചിന്തകളും അവരുടെ ഓരോ ആഗ്രഹങ്ങൾ പോലും ഭഗവാനിലേക്ക് ചെന്ന് ചേരുന്നുണ്ട് എന്നുള്ളതാണ്.. ഭഗവാന്റെ സാമീപ്യമുള്ള വ്യക്തികളുടെ ജീവിതത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം.. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഭഗവാൻ നമ്മളെ നല്ലോണം പരീക്ഷിക്കും എന്നുള്ളതാണ് ആദ്യത്തേത്.. ഭഗവാൻ നമ്മുടെ കൂടെത്തന്നെ കാണും എങ്കിലും പരീക്ഷിക്കും.. പക്ഷേ ഒരിക്കലും കൈവിട്ട് കളയില്ല.. തൻറെ ഭക്തരുടെ ഭക്തി എത്രത്തോളം സത്യമുണ്ട് അല്ലെങ്കിൽ അത് എത്രത്തോളം ആഴമുണ്ട്.. ഭഗവാനെ എത്രത്തോളം അവർ സ്നേഹിക്കുന്നു എന്നുള്ള കാര്യങ്ങൾ അറിയാനായി തീർച്ചയായും ഭഗവാൻ ഒരുപാട് നമ്മളെ പരീക്ഷിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *