നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം എട്ട് ദിക്കുകൾ ആണ് ഉള്ളത്.. അഷ്ടദിക്കുകൾ എന്ന് വാസ്തുശാസ്ത്രത്തിൽ അതിനെ പറയും.. ഈ എട്ട് ദിക്കുകൾ എന്ന് പറഞ്ഞാൽ തെക്ക് കിഴക്ക് പടിഞ്ഞാറ് വടക്ക്.. കൂടാതെ വടക്ക് കിഴക്ക് അതുപോലെ കിഴക്ക് പടിഞ്ഞാറ്.. തെക്ക് പടിഞ്ഞാറ് അതുപോലെ തെക്ക് കിഴക്ക് ഇത്തരത്തിൽ 8 ദിക്കുകൾ.. ഇതിൽ തെക്ക് കിഴക്ക് മൂല അല്ലെങ്കിൽ തെക്ക് കിഴക്ക് ദിശ എന്ന് പറയുന്നത് ഒരു വീടിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യം അർഹിക്കുന്ന ദിക്ക് ആണ്.. ലക്ഷ്മിദേവിയുടെ സാന്നിധ്യമുള്ള ദിക്ക് ആണ് നമ്മുടെ വീടിൻറെ തെക്ക് കിഴക്കേ മൂല എന്ന് പറയുന്നത്..
ലക്ഷ്മി ദേവിയുടെ വാസം എന്ന് പറയുമ്പോൾ ധനത്തിന്റെ ആഗമനം.. ധനത്തിന്റെ ലഭ്യത എല്ലാം ഉറപ്പുവരുന്നത് ഈ പറയുന്ന തെക്ക് കിഴക്കേ മൂലയിൽ കൂടെയാണ്.. അപ്പോൾ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉള്ള ദിക്ക് എന്ന് പറയുമ്പോൾ നമ്മൾ ഏറ്റവും പരിപാവനമായിട്ടും ഏറ്റവും ശുദ്ധിയും വൃത്തിയോടുകൂടി സൂക്ഷിക്കേണ്ട ഒരിടം ആണ് തെക്കു കിഴക്കേ മൂല എന്ന് പറയുന്നത്.. അപ്പോൾ എല്ലാവരും ആലോചിച്ചു കൊള്ളൂ നിങ്ങളുടെ വീടിൻറെ തെക്ക് കിഴക്കേ ദിക്ക് പരിശുദ്ധമായിട്ടാണോ സൂക്ഷിക്കുന്നത്.. അവിടെ പരിപാവനം ആയിട്ടാണോ ഉള്ളത്.. അവിടെ മറ്റ് ചപ്പുചവറുകൾ അല്ലെങ്കിൽ വേസ്റ്റ് അല്ലെങ്കിൽ അശുദ്ധജലമോ അത്തരത്തിലുള്ള കാര്യങ്ങൾ അത്തരത്തിലുള്ള ഒരു കാര്യങ്ങളും അവശേഷിക്കുന്നുണ്ടോ അങ്ങനെയൊക്കെ ഉണ്ടെങ്കിൽ അത് വാസ്തുപരം ആയിട്ട് വലിയ ദോഷം ആയിട്ടാണ് കാണുന്നത് അതുകൊണ്ടുതന്നെ ഉടനെ അവിടെനിന്ന് അതെല്ലാം നീക്കം ചെയ്യേണ്ടതായി ഉണ്ട്..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിൻറെ തെക്ക് കിഴക്കേ മൂല എപ്പോഴും വളരെ ശുദ്ധിയായി വൃത്തിയായി സൂക്ഷിക്കണം.. ആ ദിക്കുകളിൽ ഞാൻ ഈ പറയുന്ന ചെടികൾ വച്ച് പിടിപ്പിക്കുകയാണെങ്കിൽ അത് വളരെ പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ പോസിറ്റീവ് എനർജി നൽകുകയും നമ്മുടെ വീട്ടിലേക്കുള്ള ഊർജ്ജ തരംഗ വ്യവസ്ഥയെ അത് കാര്യമായി ബാധിക്കുകയും അതിലൂടെ നമുക്ക് നല്ല രീതിയിലുള്ള ഉയർച്ചകളും അതുപോലെ ഐശ്വര്യങ്ങളും ഒക്കെ വന്ന് ചേരുകയും ചെയ്യും.. അപ്പോൾ നമ്മുടെ വീടിൻറെ ഈ പറയുന്ന തെക്ക് കിഴക്കേ മൂലയ്ക്ക് നടാവുന്ന മൂന്ന് ചെടികൾ വളരെ നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….