ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും അറിയാം പ്രമേഹരോഗത്തിന്റെ ചികിത്സകളെക്കുറിച്ച് എല്ലാവരും പലതരം വീഡിയോസ് മറ്റും കണ്ടിട്ടുണ്ടാവും.. പക്ഷേ പലപ്പോഴും നമ്മൾ മനസ്സിലാക്കാത്ത ഒരു കാര്യം പ്രമേഹ രോഗത്തിന്റെ ഒരു ടൈം ഫ്രെയിം എന്നുവച്ചാൽ ഒരു വ്യക്തി എപ്പോഴാണ് പ്രമേഹ രോഗിയാണെന്ന് മനസ്സിലാക്കുന്നത് എന്ന് അനുസരിച്ച് ആണ് പലപ്പോഴും ചികിത്സയുടെ രീതികൾ മാറിമറിയുകയും ചെയ്യുന്നത്.. അപ്പോൾ പ്രമേഹരോഗം തുടങ്ങുമ്പോൾ തന്നെ കണ്ടുപിടിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ ആ വ്യക്തി ചെയ്യേണ്ട ചികിത്സാരീതികൾ പ്രമേഹരോഗം കൂടി നിൽക്കുന്ന ഒരു വ്യക്തിയുമായി വളരെയധികം വ്യത്യാസങ്ങളുണ്ട്..
അതേപോലെതന്നെ പ്രമേഹരോഗം കാരണം എന്തെങ്കിലും സങ്കീർണ്ണതകൾ വന്നിട്ടുണ്ടെങ്കിൽ അവിടെയും ചികിത്സാരീതികൾ വ്യത്യാസമാണ്.. അപ്പോൾ ആ ഒരു രീതിയിൽ നമുക്ക് വീഡിയോയിൽ കൂടി പെട്ടെന്ന് ഒന്നും വിശകലനം ചെയ്ത് മനസ്സിലാക്കാം.. അപ്പോൾ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലുള്ള പ്രമേഹ രോഗത്തിനെയാണ് നമ്മൾ വിശകലനം ചെയ്യുന്നത്.. ഒന്നാമത്തെ ആദ്യഘട്ടങ്ങളിൽ അതായത് പ്രമേഹരോഗം ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കുന്ന ഒരു സാഹചര്യം ഒന്നില്ലെങ്കിൽ പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ഏർലി ഡയബറ്റീസ്.. അങ്ങനെയുള്ള ഒരു വ്യക്തി എന്തൊക്കെ ടെസ്റ്റുകൾ ചെയ്യണം.. എന്തൊക്കെ ചികിത്സ സംവിധാനങ്ങളാണ് അവിടെ എഫക്റ്റീവ് ആയിട്ട് ഉള്ളത്.. നമുക്ക് അതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പറ്റും അതാണ് ഒന്നാമത്തെത്.. രണ്ടാമത്തേത് പ്രമേഹരോഗം കൂടി നിൽക്കുന്ന സാഹചര്യം പക്ഷേ വേറൊരു സങ്കീർണതകളും ഒന്നും തന്നെ തുടങ്ങിയിട്ടില്ല..
അപ്പോൾ നിങ്ങളിൽ പലരും കാണുമ്പോൾ ആ ഒരു സ്റ്റേജിൽ ആയിരിക്കാം.. എന്നുവച്ചാൽ പ്രമേഹരോഗം കൂടിയാണ് നിൽക്കുന്നത് ഷുഗർ കണ്ട്രോളിൽ എല്ലാം.. പക്ഷേ മറ്റു സങ്കീർണ്ണതകൾ ഒന്നും നമ്മുടെ അറിവിൽ ഇല്ല.. മൂന്നാമത്തെ സ്റ്റേജ് പ്രമേഹരോഗം വന്ന് അതിൻറെ ചികിത്സകൾ നടക്കുന്നു.. മറ്റ് സങ്കീർണതകളും വന്നിട്ടുണ്ട്.. അപ്പോൾ അത്ര സ്റ്റേജിൽ നമ്മൾ എങ്ങനെയാണ് അതിനു മുന്നോട്ട് കൊണ്ടുപോകുന്നത്.. അപ്പോൾ ഈ മൂന്ന് സ്റ്റേജുകളെ കുറിച്ച് വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….