പുതുവർഷം നന്മകളും ഐശ്വര്യങ്ങളും നിറയാനായി ചെയ്യേണ്ട പ്രധാന കർമ്മങ്ങൾ..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് ഏറ്റവും കൂടുതൽ വന്നിരുന്ന ചോദ്യങ്ങളിൽ ഒന്ന് ആയിരുന്നു അതായത് പുതുവർഷം 2023 ലേക്ക് കാൽ എടുത്തു വയ്ക്കുകയാണ്.. വർഷത്തിൽ ഉടനീളം എല്ലാതരത്തിലുള്ള നന്മകളും ഐശ്വര്യങ്ങളും തുടരാൻ വേണ്ടി എന്തു വഴിപാടുകളാണ് ചെയ്യേണ്ടത്.. എന്ത് വഴിപാടുകൾ ക്ഷേത്രത്തിൽ പോയി ചെയ്തു കൊണ്ട് പുതുവർഷത്തിൽ വരവേൽക്കാം.. അനുഗ്രഹം ഈ വർഷം മുഴുവൻ ഉണ്ടാകാൻ ആയിട്ട് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആയിട്ടാണ് നമ്മൾ പുതുവർഷത്തെ വരവേൽക്കുന്നത്.. അപ്പോൾ എന്തു ചെയ്താലാണ് ഈ പുതുവർഷം നന്നായിരിക്കുമെന്ന്.. അപ്പോൾ ഈ ഒരു ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് ഇന്നു ഈ വീഡിയോ ചെയ്യുന്നത്.. തീർച്ചയായിട്ടും ഈ ഇൻഫർമേഷൻ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും..

ഒരുപാട് പൈസകൾ ചെലവാക്കിയുള്ള പൂജയോ..കർമ്മങ്ങളും ഒന്നുമല്ല പറയുന്നത്.. നമ്മുടെ അടുത്തുള്ള ക്ഷേത്രത്തിൽ തന്നെ വളരെ സിമ്പിൾ ആയിട്ട് നമുക്ക് ചെയ്യാൻ കഴിയുന്ന വഴിപാടുകൾ എന്നാൽ അതിലും ഫലവത്തായ ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.. അതുപോലെതന്നെ പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കാൻ പോവുകയാണ്.. ഈ വഴിപാട് ചെയ്യാനായിട്ട് ഏറ്റവും ഉത്തമം എന്ന് പറയുന്നത് നമ്മുടെ വീടിനടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആണ്.. ഏതെങ്കിലും കാരണം കൊണ്ട് ഈ ക്ഷേത്രം വീടിനടുത്ത് ഇല്ലെങ്കിൽ മഹാവിഷ്ണു ക്ഷേത്രത്തിലും പോയി ഈ വഴിപാട് ചെയ്യാവുന്നതാണ്..

അപ്പോൾ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ രാവിലെ ആയാലും സന്ധ്യയായാലും ഏത് സമയമായാലും വളരെ ഉത്തമമാണ് . പക്ഷേ സന്ധ്യയ്ക്ക് ആണെങ്കിൽ വളരെ നല്ലതാണ്.. ഭഗവാനെ പോയി കാണാനായിട്ട് വരുന്ന ദിവസങ്ങളിൽ 30 മുതൽ 1 വരെ ഏതു ദിവസ വേണമെങ്കിലും നമുക്ക് പോകാവുന്നതാണ്.. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി സഹസ്രനാമ പുഷ്പാഞ്ജലി ചെയ്യുക.. സഹസ്രനാമ പുഷ്പാഞ്ജലി എന്നു പറയുന്നത് ഭഗവാന്റെ സഹസ്രനാമം ചൊല്ലി പൂജ ചെയ്യുന്നതിനെയാണ് ഇത്തരത്തിൽ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *