ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നമ്മുടെ നാട്ടിലുള്ള ഒരുപാട് സ്ത്രീകൾക്കുള്ള ഒരു അസുഖമാണ് ഫൈബ്രോയിഡുകൾ എന്ന് പറയുന്നത്.. സൈബ്രോയ്ഡുകൾ വരുന്നത് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. ഫൈബ്രോയ്ഡിന് സർജറി കൂടാതെയുള്ള ഏറ്റവും നൂതനമായ ഒരു ചികിത്സാരീതിയാണ് യൂട്രയിൻ ഫൈബ്രോയ്ഡ് എംപ്ലൈസേഷൻ.. ഫൈബ്രോഡ് വരുന്നത് കാരണം സ്ത്രീകൾക്കുണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ എന്താണെന്ന് ചോദിച്ചാൽ.. മെൻസസ് സമയത്ത് ഉണ്ടാകുന്ന അമിതമായ ബ്ലീഡിങ്.. അതുപോലെ മെൻസസ് ആവുന്ന സമയത്ത് ഉണ്ടാകുന്ന കഠിനമായ വയറുവേദന.. അതുപോലെ അമിതമായ ബാക്ക് പെയിൻ.. ഫൈബ്രോയ്ഡുകൾ വലുതായിട്ട് മൂത്ര തടസ്സം.. മലം പോകാനുള്ള പ്രയാസം തുടങ്ങിയ കാര്യങ്ങൾ ആണ് ഫൈബ്രോയ്ഡ് കാരണം ഉണ്ടാവുന്നത്..
ഇത് സ്കാൻ ചെയ്ത് ഫൈബ്രോയ്ഡ് ആണ് എന്ന് കണ്ടെത്തി കഴിഞ്ഞാൽ നമ്മൾ സാധാരണ ചെയ്യാറുള്ളത് മരുന്നുകൾ കൊണ്ട് അത് എഫക്ടീവ് അല്ല എന്ന് മനസ്സിലായാൽ പിന്നീട് ചെയ്യുന്നത് സർജറി ആയിരിക്കും.. ഒന്നുകിൽ ഫൈബ്രോയ്ഡുകൾ മാത്രം എടുത്തു കളയുന്നത്.. അതല്ലെങ്കിൽ മൊത്തം യൂട്രസ് മുഴുവൻ എടുത്തു കളയുന്ന സർജറി.. ഈ രണ്ട് സർജറിയും കൂടാതെ ചികിത്സിക്കുന്ന രീതിയാണ് യൂട്രൻ ഫൈബ്രോയ്ഡ് എംപ്ലൈസേഷൻ.. ഇതിൽ നമ്മൾ ചെയ്യുന്നത് രോഗിയുടെ കൈത്തണ്ട യിലൂടെ ചെറിയ ട്യൂബ് കടത്തിയിട്ട് അതുവഴി യൂട്രസിന്റെ രക്തക്കുഴലുകളിൽ എത്തിയ അവിടെ ഒരു ഇഞ്ചക്ഷൻ കൊടുക്കുന്നു.. ആ ഇഞ്ചക്ഷൻ കൊടുക്കുന്നതോടുകൂടി ഫൈബ്രോയ്ഡ് രക്ത ഓട്ടം നിന്നു പോകുന്നു.. ഫൈബ്രോയ്ഡിന് രക്തയോട്ടം ഇല്ലാതാകുമ്പോൾ ഹൈബ്രോഡുകൾ പിന്നീട് ചുരുങ്ങി വരികയും രോഗിയുടെ ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യുന്നു.. ഈ ചികിത്സാ രീതിക്ക് ഒരുപാട് സവിശേഷതകൾ കൂടി ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..