ഇന്ന് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയം സെക്ഷ്വൽ പ്രോബ്ലംസിനെ കുറിച്ചാണ്.. പ്രത്യേകിച്ചും പുരുഷന്മാരുടെ സെക്ഷ്വൽ പ്രോബ്ലംസിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്..സെക്ഷ്വൽ പ്രോബ്ലംസ് ആണുങ്ങളിൽ മൂന്ന് തരത്തിലാണ് ഉണ്ടാകുന്നത്.. ഒന്ന് ഡിസയർ പ്രോബ്ലംസ്.. രണ്ട് ഇറക്ഷൻ പ്രോബ്ലംസ്..
മൂന്നാമത്തെത് ഇജാക്കുലൻ പ്രോബ്ലം.. ഡിസയർ പ്രോബ്ലം എന്നുപറഞ്ഞാൽ അധികം ആഗ്രഹം ഇല്ലാതിരിക്കുക.. അതിയായ ആഗ്രഹം എന്നത് ഒരു അപൂർവമായ ഒരു കണ്ടീഷൻ ആണ്.. പേഴ്സണാലിറ്റി ഡിസോഡറിൽ പെടും.. പൊതുവേ നമ്മൾ കാണുന്നത് സെക്ഷ്വൽ ഇൻട്രസ്റ്റ് ഇല്ലാതിരിക്കുക എന്നതാണ്.. ഇതിൻറെ പ്രധാന കാരണങ്ങൾ എന്നു പറയുന്നത് ഒന്നാമത്തെത് ഫിസിക്കൽ ആവാം അല്ലെങ്കിൽ സൈക്കോളജിക്കൽ ആവാം.. ഫിസിക്കൽ ആയിട്ടുള്ള ആഗ്രഹങ്ങൾ എൻഡോക്രൈനോളജി അഥവാ ഹോർമോണൽ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്നവയാണ്..
മറ്റ് സ്പെയിനിൽ കോഡ് ഇൻജുറീസ് കൊണ്ട് അല്ലെങ്കിൽ ബ്രെയിൻ കൊണ്ട് അതല്ലെങ്കിൽ ക്രോണിക് ഡിസീസസ് എന്ന് പറയുന്ന അതുപോലെ ക്യാൻസർ തുടങ്ങിയ അസുഖങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്.. മറ്റു പ്രോബ്ലംസ് സൈക്കോളജിക്കൽ എന്നു പറയുന്നത് 90% വും അതിൽ ഭൂരിഭാഗവും വിഷാദരോഗം കൊണ്ട് ഉണ്ടാകുന്നതാണ്.. മാനസിക രോഗങ്ങളുടെ തീവ്ര വിഭാഗത്തിൽപ്പെട്ട സീസോ ഫർണിയ എന്ന അസുഖം കൊണ്ടും അത് ഉണ്ടാകാറുണ്ട്..