വീട്ടിൽ മരണം നടക്കാൻ സാധ്യതയുണ്ടെങ്കിൽ അത് ചില സൂചനകളിലൂടെ മുൻപേ മനസ്സിലാക്കാം..

ജീവിതത്തിൽ സന്തോഷവും ദുഃഖവും ഭാഗ്യം നിർഭാഗ്യങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കും എന്നുള്ളതാണ് വാസ്തവം.. ഇവ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണ്.. ഒരു വ്യക്തിയുടെ കർമ്മഫലത്താൽ ഒരുപാട് വ്യത്യാസങ്ങൾ വന്നുചേരുന്നതാണ്.. അവർക്ക് ഗുണ അനുഭവങ്ങളും അതുപോലെ തന്നെ വളരെ മോശമനുഭവങ്ങളും മുൻജന്മ കർമ്മഫലത്താൽ ഈ ജന്മം കർമ്മഫലം കൊണ്ടും ജീവിതത്തിലേക്ക് കടന്നുവരുന്നതാണ്.. എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ആ ഒരു വ്യക്തിയുടെ ജനനവും.

   

മരണവും മുൻപേ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് വാസ്തവം.. ഇത് ആരെക്കൊണ്ടും ഒരിക്കലും മാറ്റാൻ സാധിക്കുന്നതല്ല.. എവിടെവച്ച് എങ്ങനെ മരിക്കണം എന്നും നമ്മൾ ജനിക്കുമ്പോൾ തന്നെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്.. മരണം ഒരു വീട്ടിൽ നടക്കാൻ പോകുന്നതിനു മുമ്പ് ചില സൂചനകൾ നമുക്ക് ലഭിക്കുന്നതാണ്.. അത് ചിലപ്പോൾ ജീവജാലങ്ങൾ തരുന്ന സൂചനകളാണ്.. .

മൃഗങ്ങൾ ആയും അതുപോലെ പക്ഷികളായും ഇത്തരം സൂചനകൾ നമുക്ക് ലഭിക്കുന്നതാണ്.. അപ്പോൾ ഇത്തരം സൂചനകൾ ഏതൊക്കെയാണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. കാക്കയുമായി ബന്ധപ്പെട്ട ചില സൂചനകൾ പറയാറുണ്ട്.. കാക്ക ശുഭകരവും അതുപോലെതന്നെ.

അശുഭകരവുമായ ലക്ഷണങ്ങൾ നൽകുന്നതാണ്.. പൊതുവേ കാക്കയെ പിതൃക്കളുടെ ദൂതൻ ആയിട്ടാണ് കണക്കാക്കുന്നത്.. അതുകൊണ്ടുതന്നെ മരിച്ചിട്ട് കർമ്മങ്ങൾ ചെയ്യുമ്പോൾ നമ്മൾ കാക്കയ്ക്കാണ് ബലി ചോറ് നൽകുന്നത്.. കാക്ക പിതൃക്കളുടെ ലോകത്തിൽ നിന്നും വരുന്ന പക്ഷിയായി വിശ്വസിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….