വീട്ടിൽ തെറ്റായ സ്ഥാനത്ത് കറിവേപ്പില നട്ടുവളർത്തിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ…

വളരെയേറെ ഔഷധങ്ങൾ നിറഞ്ഞ ഒരു സത്യമാണ് കറിവേപ്പില എന്നു പറയുന്നത്.. വേപ്പ് സസ്യങ്ങളിൽ പെടുന്ന ഒരു ചെടി.. ദേവി പ്രീതിയുള്ള ചെടികളിൽ ഒന്നാണ് എന്നുള്ള പ്രത്യേകതയും ഈ കറിവേപ്പിലക്ക് ഉണ്ട്.. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രധാനമായിട്ടും വീടുകളിലെ അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സസ്യം കൂടിയാണ്.. അതുകൊണ്ടുതന്നെ ഇവ അത്യാവശ്യങ്ങളിൽ വേണ്ട ഒരു ചെടിയായി പരാമർശിക്കുന്നു.. എന്നാൽ വാസ്തു ശാസ്ത്രപ്രകാരം ഇവ വീടുകളിൽ സാധാരണ നമ്മൾ നടുന്നത് .

   

പോലെ ഒരിക്കലും നടാൻ പാടില്ല എന്നാണ് പറയുന്നത്.. പ്രധാന വാതിലിന് നേരെ ഒരിക്കലും ഈ ചെടി വരാൻ പാടില്ല.. ഇവ കണി കണ്ടു കൊണ്ട് ഇറങ്ങുന്നതും അത്രയും ശുഭകരമല്ല വളരെ ദോഷകരമാണ് എന്ന് പറയാറുണ്ട്.. ഇങ്ങനെ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കുവാൻ സാധിക്കും…

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു മാത്രമേ ഈ ചെടി നടാൻ പാടുള്ളൂ അതുപോലെ ശരിയായ സ്ഥാനത്ത് വരുകയാണെങ്കിൽ തീർച്ചയായും അത് ഭാഗ്യമാണ് എന്നാൽ നിങ്ങൾ വീടുകളിൽ ഈ ചെടി തെറ്റായ സ്ഥാനത്താണ് നടുന്നതെങ്കിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും നിങ്ങളുടെ ജീവിതത്തിലേക്ക് അതിൻറെ ഫലമായിട്ട് വന്നുചേരുന്നതായിരിക്കും.

അത്തരത്തിലുള്ള ഒരു ചെടി തന്നെയാണ് കറിവേപ്പില.. എന്നാൽ വാസ്തുപ്രകാരം ഈ ഒരു ചെടിയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ ഉണ്ട്.. അപ്പോൾ അതിനെക്കുറിച്ച് തന്നെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….