ദിവസവും കുളിക്കണം എന്ന് പറയുന്നതിന്റെ യഥാർത്ഥ കാരണം ഇതാണ്…
ജീവിതത്തിൽ ശുചിത്വത്തിന് നമ്മൾ വളരെയധികം പ്രാധാന്യം നൽകേണ്ടതാണ്.. ഒരു ആത്മാവിന് ഒരു മനുഷ്യശരീരം ലഭിക്കുക എന്ന് പറയുന്നത് മുൻജന്മ പുണ്യത്തിന്റെ ഫലമാണ്.. ഈ ശരീരം നമ്മൾ നല്ല രീതിയിൽ സംരക്ഷിക്കുകയും ശരീരത്തിന് ആവശ്യമായ കാര്യങ്ങൾ യഥാസമയത്ത് ചെയ്യുന്നതിലൂടെ നമ്മൾ എന്തിനാണ് ഈ മനുഷ്യജന്മം എടുത്തത് ആ ഒരു കാര്യം നമ്മളാൽ സാധിക്കുന്നതും ആണ്.. ദീർഘായുസ്സോടുകൂടി സുഖമരണം ജീവിതത്തിൽ അനുഭവിക്കാൻ യോഗം ഇതിലൂടെ വന്നു ചേരും… എന്ന് ആത്മാവിന് നമ്മുടെ ശരീരം വാസയോഗ്യം അല്ലാതെ ആകുന്നുവോ അന്ന് […]
ദിവസവും കുളിക്കണം എന്ന് പറയുന്നതിന്റെ യഥാർത്ഥ കാരണം ഇതാണ്… Read More »