ജൂൺ മാസത്തിലെ അഘോരി ബാബയുടെ പ്രവചനം.. ഈ നക്ഷത്രക്കാർ കോടീശ്വരരാകാൻ പോകുന്നു..

പ്രശസ്ത ജ്യോതിഷ പണ്ഡിതനും അഘോരി സന്യാസിയുമായ ബാബയുടെ പ്രവചനം ഇപ്പോൾ വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടുകയാണ്.. ജൂൺ മാസത്തെക്കുറിച്ച് അഘോരി ബാബ പ്രവചിച്ചിരിക്കുന്ന ഒരു പ്രവചനം അതിൻറെ ഏതാനും കുറച്ചു ഭാഗങ്ങൾ ഈ വീഡിയോയിലൂടെ നിങ്ങൾക്കായിട്ട് പങ്കുവയ്ക്കുകയാണ്.. മേടം രാശിയിൽ പിറന്ന അശ്വതി ഭരണി കാർത്തിക ഒന്നാം പാദത്തിൽ ജനിച്ച നക്ഷത്രക്കാർക്ക് ജൂൺ മാസത്തിലെ ഫലങ്ങൾ എന്തൊക്കെയാണ് എന്ന് അതുപോലെ .

   

സകല ദോഷങ്ങളും അവസാനിച്ചുകൊണ്ട് ജീവിതത്തിൽ ഓരോ കാര്യങ്ങളിലും മുന്നേറ്റം നടത്താൻ സാധിക്കുന്ന ഒരു സമയം തന്നെയാണ് മേടം കൂറുകാർക്ക്.. സാമ്പത്തികപരമായിട്ടും ഏറെ പുരോഗതി കൈവരിക്കുന്ന കാലഘട്ടം ആയതുകൊണ്ട് തന്നെ മറ്റുള്ളവർ വിശ്വാസവഞ്ചന കാണിക്കുവാൻ സാധ്യതകൾ വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ.

എല്ലാവരും കൂടുതൽ ശ്രദ്ധിക്കണം.. അതുപോലെതന്നെ വിദ്യാർഥികൾ പഠനകാര്യങ്ങളിൽ വളരെയധികം മുന്നോട്ട് നിൽക്കുന്ന ഒരു സമയം കൂടിയാണ് ഈ ജൂൺമാസം.. മാതാപിതാക്കൾ ഗുരുജനങ്ങൾ സുഹൃത്തുക്കൾ എന്നിവരുടെ പിന്തുണയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്.. ഇവരുമായിട്ടുള്ള ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ ശ്രദ്ധ പുലർത്തണം…

പുതിയ ഗ്രഹ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ മാറി വരും.. മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ അല്ലെങ്കിൽ വിഷമങ്ങൾ വരാതിരിക്കാൻ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടുകൂടി ചെയ്യണം.. പുതിയ വാഹനം മേടിക്കാൻ അല്ലെങ്കിൽ പഴയത് മാറ്റി വാ ങ്ങാൻ ഉള്ള അവസരങ്ങൾ വന്നുചേരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/dRXMQhrup9s